Hello Everyone Are you looking for Allah quotes in Malayalam. then you are in right place we provide the Allah quotes in Malayalam Words that you can share on social media right away.
അസാധ്യമായത് അല്ലാഹു സാധ്യമാക്കുന്നു.
ലൗകിക ജീവിതം ഹ്രസ്വമാണ്, അതിനാൽ നിങ്ങൾ അല്ലാഹുവിലേക്ക് മടങ്ങുന്നതിന് മുമ്പ് അല്ലാഹുവിലേക്ക് തിരിയുക.
തീർച്ചയായും അല്ലാഹു ഹൃദയങ്ങളിൽ ഉള്ളത് അറിയുന്നവനാകുന്നു.
തീർച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതവുണ്ട് അവൻ എനിക്ക് വഴി കാണിച്ചുതരും.
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും ഇരട്ടകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സ്തുതി.
അവരുടെ മനസ്സുകളിലെ രോഷം അവൻ നീക്കികളയുകയും ചെയ്യുന്നതാണ് അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ പശ്ചാത്താപം സ്വീകരിക്കുന്നു അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
ആകാശവും ഭൂമിയും സൃഷ്ട്ടിച്ച അല്ലാഹുവിന് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും നീക്കാൻ സാധിക്കും.
അവൻ അറിയാതെ ഒരു ഇല പോലും വിഴുന്നില്ല.
അല്ലാഹു നിങ്ങളെ സഹായിക്കുന്ന പക്ഷം നിങ്ങളെ തോൽപിക്കാൻ ആരും ഉണ്ടാകില്ല.
അല്ലാഹുവിനെ സ്മരിക്കാത്ത ഏതൊരു കാര്യവും കളിയും തമാശയും ആയി മാറും
ക്ഷമിക്കുക പ്രേതീക്ഷിക്കുക തീർച്ചയായും അല്ലാഹുവിൽ നീ ഭരമേല്പിക്കുകയും ചെയ്യുക.
Also Read: Inspirational quran quotes
അല്ലാഹുവിന്റെ ഇഷ്ടത്തിന് വേണ്ടി ഇഷ്ടപ്പെടുന്നത് പലതും ഉപേക്ഷിക്കാൻ നീ പരിശ്രമിക്കുമ്പോൾ നിന്റെ മനസ്സിന് ഒരല്പം ഭാരം ഉള്ളതായിരിക്കും എന്നാൽ അതോടൊപ്പം നാളെ പരലോകത്ത് നന്മയുടെ തുലാസിൽ ഉം അതിന്റെ ഭാരം കൂടും.
നിങ്ങളിൽ ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു.
തീർച്ചയായും അല്ലാഹു നിങ്ങളുടെ സൗന്ദര്യമോ ശരീരപ്രകൃതി യോ അല്ല പരിഗണിക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കാണ് അവന്റെ നോട്ടം.
നീ ക്ഷമയോടെ കാത്തിരിക്കുക പ്രാർത്ഥന മുടക്കരുത് നിന്റെ റബ്ബ് നീ ആഗ്രഹിച്ച് അതിനേക്കാളും നീ ചോദിച്ച ഇതിനേക്കാളും ഏറെ നൽകി നിന്നെ സന്തോഷിപ്പിക്കും.