Hello Everyone Are you looking for Autograph friendship quotes in malayalam. then you are in right place we provide the Autograph friendship quotes in Malayalam Words that you can share on social media right away.
കാലം നിന്നെ എനിക്ക് മുന്നിൽ എത്തിച്ചു തന്നു എങ്കിൽ എന്നിൽ ഈ ശ്വാസം ഉള്ളടത്തോളം കാലം കൈവിടില്ല നിന്നെ ഞാൻ.
നല്ല സുഹൃത്തുക്കൾ കടൽത്തീരവും തിരമാലയും പോലെയാണ് അടക്കുകയും അകലുകയും ചെയ്യുന്നു എന്നാൽ ഒരിക്കലും പിരിയുകയില്ല.
എവിടെയോ ജനിച്ച് എവിടെയോ ജീവിച്ച് നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു എന്ന പേരും പറഞ്ഞു ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
എല്ലാ ഓർമ്മകൾ ആയി മാറുമ്പോൾ ഒരല്പം കണ്ണുനീർ പൊഴിയുമ്പോൾ ഓർമ്മയുടെ വഴിവക്കിൽ എന്നെ കാണുമ്പോൾ ബാക്കിനിൽകുമോ നിന്നിലൊരു പുഞ്ചിരി എങ്കിലും.
ഒന്നു മാത്രം നീ അറിയുക ഞാൻ നിന്നെ സ്നേഹിക്കുന്നു ഇതുവരെ ഞാൻ നിന്നെ വെറുത്തിട്ടില്ല ഇനിയൊരിക്കലും വെറുക്കുകയും ഇല്ല.
സൗഹൃദം നിർവചിക്കാനാവില്ല ആർക്കും ഒരു നാൾ ഇതിനുള്ള ആഴവും വ്യാപ്തിയും പ്രവചിക്കാനാവില്ല ആർക്കും ഒരു നാൾ ഇതിനുള്ള ആയുസ്സ് എത്രമാത്രമെന്നു.
ഇലത്തുമ്പുകളിൽ വീഴുന്ന മഴയുടെ സംഗീതം പോലെ വിശുദ്ധമാണ് ഹൃദയ തന്ത്രികളിൽ നിന്നുയരുന്ന സൗഹൃദത്തിന്റെ സംഗീതം.
More Autograph Friendship Quotes in Malayalam
ഭൂമിയുടെ ഹരിത തീരത്ത് ഓർമ്മയുടെ സ്വർണ്ണ ചെപ്പിൽ എന്നെന്നും കാത്തുസൂക്ഷിക്കാൻ ഹൃദയത്തിന്റെ സുവർണ്ണ രശ്മികൾ സമ്മാനിച്ച പ്രിയ സുഹൃത്തിന് ഒരായിരം ആശംസകൾ.
ഓവർ നക്ഷത്രമേ മിഴി അടയ്ക്കുന്നത് അതിനാണ് എന്റെ സ്വപ്നങ്ങളും പ്രണയവും നിൻ മിഴികൾ ഇടരുത് അതിലാണ് എന്റെ ജീവിതം. ഞാൻ ജീവിച്ചു കൊള്ളട്ടെ.
ഒരു പുതിയ പൂവ് വിടരുമ്പോൾ പൂമ്പാറ്റ പഴയ പൂവിനെ മറക്കും എന്നാൽ പൂവിന് ഒരിക്കലും തന്റെ ഹൃദയം കവർന്ന പൂമ്പാറ്റ മറക്കാൻ കഴിയില്ല.
സൗഹൃദം എന്ന പദം മനസ്സിൽ കോറിയിടുന്നത് എത്രയെത്ര ചിത്രങ്ങൾ ഇവയിൽ വർണാഭമായ ഒരിക്കലും മായാത്ത മുഖം ഇൻ ഉടമയാണ്നീയാണ്.
മറക്കാൻ ഇഷ്ടപ്പെടുന്ന ഈ മുഖം മറന്നു പോയേക്കാം എപ്പോഴെങ്കിലും ഓർമ്മയിൽ വന്നാൽ വെറുക്കരുത്.
Also Read: Malayalam Quotes Motivation
സ്നേഹത്തിന്റെ നിറക്കൂട്ടിൽ ചാലിച്ചെഴുതിയ ആത്മാർത്ഥ സൗഹൃദങ്ങൾ ജീവിതത്തിൽ മുതൽ കൂടുകളാണ് അവ കാലത്തിന്റെ ഒഴുക്കിൽ അകപ്പെടാതെ സൂക്ഷിക്കുക.
നിറമുള്ള സ്വപ്നങ്ങളെ സ്നേഹിക്കുന്ന ഞാൻ എന്നും യാത്രയിലാണ് നല്ല സൗഹൃദങ്ങൾ തേടിയുള്ള യാത്ര യാത്ര നിന്നിലേക്ക് ആയിരുന്നു.
ഓർമ്മകൾ നിലനിൽക്കുന്നിടത്തോളം കാലം ഓർമ്മകളിൽ നമ്മുടെ സൗഹൃദവും നിലനിൽക്കട്ടെ.