100+ Baby Quotes(കുഞ്ഞുങ്ങൾ) in Malayalam with Pictures
അത്തരമൊരു ചെറിയ വ്യക്തിയിൽ ഒരു വലിയ അത്ഭുതം! ഒരു ചിരിയിലേക്ക് നമ്മുടെ ലോകം ചുരുങ്ങി പോകുന്ന നിമിഷങ്ങളുണ്ട് ഓർക്കുക ഒരു ഹൃദയത്തിൽ നിന്നും മറ്റൊരു ഹൃദയത്തിലേക്ക് ഒള്ള കുറഞ്ഞ ദൂരമാണ് പുഞ്ചിരി ചില പുഞ്ചിരികൾ കാണുമ്പോൾ നമ്മുടെ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന ദേഷ്യം മാറുന്ന ചില നിമിഷങ്ങളുണ്ട്