100+(ദുഃഖം Quotes) Sad Heart Touching Malayalam Quotes
നമുക്ക് എത്ര പ്രിയപ്പെട്ടവർ ആണെങ്കിലും അവരുടെ സ്ഥാനമില്ലന്നറിഞ്ഞാൽ നമ്മൾ മനസ്സിൽ നമുക്ക് ഒഴിഞ്ഞു മാറണം നമ്മളെ മറന്നുപോയെന്ന് നടിക്കുന്ന ആളുകളുടെ മുന്നിൽ നമ്മളെ ഓർമ്മിപ്പിക്കാൻ ശ്രമിച്ച് കടന്നു ചെന്ന് ഒരു വിഡ്ഡിയാകരുത് ഇടവേളകൾ അനിവാര്യമാണ് മടുക്കാതിരിക്കാനും വെറുക്കാതിരിക്കാനും മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഓരോ നിമിഷവും നമ്മൾ നമ്മുടെ ഇഷ്ടങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് മാറ്റി നിർത്തി വേദനിപ്പിക്കുന്നവരെ മാറി കൊടുത്ത് സന്തോഷിപ്പിക്കണം ഒറ്റയ്ക്കാണ് എന്ന ചിന്തയാണ് നമ്മളെ ശരിക്കും ഒറ്റയ്ക്ക് ആക്കുന്നത്. തോറ്റു പോയത് ജീവിതത്തിൽ അല്ല ചിലരുടെ … Read more