Hello Everyone Are you looking for Cheating quotes malayalam. then you are in right place we provide the Cheating quotes malayalam Words that you can share on social media right away.
ഓരോ രാവും പുലരുംമ്പോളും ഞാൻ ആശിക്കാറുണ്ട് ഒരിക്കൽ കൂടി നീ ഒന്ന് വന്നിരുന്നുവെങ്കിൽ എന്ന്. എന്നെ ഒത്തിരി ഇഷ്ടമാണെന്ന് നീ ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന്. ജീവിതത്തിൽ ഇത്രയേറെ നിന്നെ ഇഷ്ടപ്പെട്ട എന്നെ മറക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു. എന്നെ ചതിക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു.
ഞാന് എന്നും നിന്നെ ഓർക്കും എന്റെ ഹൃദയം തകർത്തവൾ എന്നല്ല, എന്നെ തകർന്ന ഹൃദയവുമായി ജീവിക്കാൻ പഠിപ്പിച്ചവൾ ആയിട്ട്.
ചിലർക്ക് നമ്മളാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്നുവെങ്കിൽ അവർക്ക് നമ്മളെക്കാൾ പ്രിയ മറ്റുള്ളവരോട് ആണെന്ന് തിരിച്ചറിവ് ഒരു വല്ലാത്ത നൊമ്പരം തന്നെയാണ്.
ഒരൊറ്റ നുണ മതി നിങ്ങളുടെ എല്ലാ സത്യങ്ങളും ചോദ്യപെടാൻ
നീ തോൽപ്പിച്ചത്തിൽ പിന്നെ ഞാൻ ജയിക്കാൻ നോക്കിയിട്ടില്ല കാരണം ഞാൻ മത്സരിച്ചത് മുഴുവൻ നിനക്ക് വേണ്ടിയായിരുന്നു.
ഒരു ബന്ധം നില നിൽക്കാൻ ഏറ്റവും ആവശ്യമായ മൂന്ന് ഘടകങ്ങളിലൊന്നാണ് വഞ്ചന ഉണ്ടാകാതിരിക്കുക.
നന്ദിയുണ്ട് നിന്റെ നാടകത്തിലെ കോമാളിവേഷം എനിക്ക് തന്നതിന്.
എല്ലാം നൽകിയിട്ടും ചിലർ ചോദിക്കുന്നതിനേക്കാൾ വേദന മറ്റൊനിന്നും ഉണ്ടാവുകയില്ല.
Also Read: Angry Quotes Malayalam
നാളെ നീ കൊടുക്കുന്ന സ്നേഹത്തിന് അർഹിക്കുന്ന വില കിട്ടാതെ വരുമ്പോൾ നീ മനസ്സിലാക്കും എന്റെ വില എന്തായിരുന്നു എന്ന്.
ജീവിതത്തിൽ തോറ്റു പോയവർ വിജയിക്കാൻ അറിയാത്തവരല്ല മറ്റുള്ളവരെ ചതിക്കാൻ അറിയാത്തവരാണ്.
ചില വീഴ്ചകൾ കണ്ണുകാണാത്തതുകൊണ്ടല്ല ചിലരെ കണ്ണടച്ച് വിശ്വസിക്കുന്നത് കൊണ്ട് സംഭവിക്കുന്ന വഞ്ചനയാണ്.
ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണ് നമ്മോട് കാണിക്കുന്ന അകൽച്ച കാണുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ വേദന അറിയണമെങ്കിൽ ആത്മാർത്ഥമായി ആരെയെങ്കിലും സ്നേഹിച്ചാൽ മതി.
ഒരിക്കൽ നീ എനിക്ക് പറഞ്ഞുതരിക നിന്റെ ജീവിതത്തിൽ എന്റെ വേഷം.
പകലന്തിയോളം നാം ചിലരെ ഓർത്തു നടക്കുന്നതുപോലെ അവർ നമുക്ക് വിലകൽപ്പിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോഴാണ് ജീവിതത്തിൽ പലപ്പോഴും അർത്ഥമുണ്ടാകുന്നത്.
ഒരിക്കൽ നിങ്ങൾ അവരുടെ വിശ്വാസം നഷ്ടപ്പെടുത്തിയാൽ പിന്നീട് അത് മടങ്ങി വരുമെന്ന് പ്രേതീക്ഷിക്കരുത്.