Daily Bible Quotes Malayalam Below
Hello Everyone Are you looking for Daily Bible quotes malayalam. then you are in right place we provide the Daily Bible quotes Malayalam Words that you can share on social media right away.
പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
അവിടുന്ന് ഹൃദയം തകർന്ന വരെ സൗഖ്യ പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു.
വിശ്വാസം പ്രത്യാശ സ്നേഹം ഇവ മൂന്നും നിലനില്ക്കുന്നു എന്നാൽ സ്നേഹമാണ് സർവോതക്രിഷ്ടം.
മറ്റാരെക്കാളും നിന്റെ ഹൃദയത്തിന്റെ വേദന അറിയുന്ന ദൈവം നിന്നെ മാനിക്കുക തന്നെ ചെയ്യും.
ആദ്യം അവിടുന്ന് നമ്മെ സ്നേഹിച്ചു അതിനാൽ നാമും അവിടുത്തെ സ്നേഹിക്കുന്നു.
പുല്ലു ഉണങ്ങുന്നു പൂവായിരുന്നു നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനിൽക്കും.
കർത്താവിൽ ആനന്ദിക്കുക അവിടുന്ന് നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരും.
നീ അവരെ ഭയപ്പെടേണ്ട നിന്റെ രക്ഷയ്ക്ക് നിന്നോട് കൂടെ ഞാൻ ഉണ്ട്.
കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവും ഉണ്ടാവുകയില്ല.
ഒന്ന് മറ്റൊന്നിനേക്കാൾ മോശമാണെന്ന് പറയാനാവില്ല ഓരോന്നും യഥാകാലം നന്മയായി തെളിയും.
നിന്റെ എല്ലാ പ്രവർത്തികളും ദൈവ വിചാരത്തോടെ ആകട്ടെ. അവിടുന്ന് നിനക്ക് വഴി തെളിച്ചു തരും.
Also Read: Easter Malayalam Quotes
പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നതെന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിൻ, നിങ്ങൾക്ക് അത് ലഭിക്കുക തന്നെ ചെയ്യും.
ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്പഴയതു കടന്നുപോയി ഇതാ പുതിയത് വന്നു കഴിഞ്ഞു.
ഉത്തമയായ ഭാര്യ ഭർത്താവിന്റെ കിരീടം, അപമാനം വരുത്തി വെക്കുന്ന അവൾ അവന്റെ അസ്ഥികളിലെ അർബുദവും.
സ്വർഗ്ഗസ്ഥനായ രക്ഷിതാവിനു നന്ദി പറയുകയുവിൻ അവിടത്തെ കാരുണ്യം അനുഗ്രഹീതമാണ്.
ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ് മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു.