Hello Everyone Are you looking for Easter malayalam quotes. then you are in right place we provide the Easter Malayalam quotes that you can share on social media right away.
സമാധാനത്തിന്റെയും പ്രത്യാശയുടെയും ഈശ്വര അനുഗ്രഹത്തിന്റെയും ഈസ്റ്റര്‍ ആശംസകള്‍
പാപികളായ ഞങ്ങള്‍ക്ക് സ്വര്‍ഗരാജ്യം തരാനായി പീഡനമേറ്റു തളര്‍ന്നവനെ മതിയാവുകയില്ല നിന് നാമം വാഴ്ത്തിപാടി ഞങ്ങള്‍ക്ക്.ഈസ്റ്റർ ആശംസകള്‍
സര്‍വ്വശക്തനായ പിതാവേ അങ്ങയുടെ തിരുനാമം വാഴ്തീടുന്നു.ഈസ്റ്റര്‍ ആശംസകള്‍
പാപമുക്തി നായകനാം യേശുനാഥാ നീ എനിക്കെന്നും നേര്‍വഴി കാട്ടീടണമേ. ഈസ്റ്റര്‍ ആശംസകള്‍
സ്നേഹം നിറഞ്ഞവനെ ഞങ്ങളുടെ ഭൂമിയും നീ സ്വര്ഗരാജ്യമാക്കീടണെ.ഈസ്റ്റര്‍ ആശംസകള്‍
ചിലതൊക്കെ നമ്മുക്ക് നഷ്ടപ്പെടുമ്പോൾ.പ്രതീക്ഷിക്കാതെ ചിലതൊക്കെ നമ്മെ തേടി വരും അതാണ് ജീവിതം.
ഈസ്റ്റർ അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാണ്. പീഢാനുഭവങ്ങൾ ഉള്ളവർക്കെല്ലാം ഉയർത്തെഴുന്നേൽപ്പ് ഉറപ്പായിരിക്കും. എല്ലാവർക്കും ഈ ഈസ്റ്റർ ദിനവും, വരും നാളുകളും നന്മ നിറഞ്ഞത്തവട്ടെ എന്ന് ആശംസിക്കുന്നു
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മഹത്വം വാഴ്ത്തിപ്പാടാന് ഒരു ഈസ്റ്റര്‍ ദിനം കൂടി വരവായിഈസ്റ്റര് ആശംസകള്‍.
കാല്‍വരിക്കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാകുക, കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ ദീപം കൊളുത്തീടുക, മാര്‍ഗം തെളിയിച്ചീടുക.ഈസ്റ്റര്‍ ആശംസകള്‍
എല്ലാ സുഹൃത്തുക്കൾക്കും ഉയിർപ്പിന്റെയും, പ്രത്യാശയുടെയും ഈസ്റ്റർ ആശംസകൾ
പീഢാനുഭവങ്ങൾ ഉള്ളവർക്കെല്ലാം ഉയർത്തെഴുന്നേൽപ്പ് ഉറപ്പായിരിക്കും. ഈസ്റ്റർ അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാണ് .പ്രത്യാശ കൈവിടാതെ പ്രതിസന്ധികളെ തരണം ചെയ്യുക.
ഈസ്റ്റര്‍ വേളയിലെ സ്നേഹവും ഒരുമയും സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ ലോകം ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുമാറാകട്ടെ.
Also Read: Daily bible quotes Malayalam
എല്ലാവർക്കും ഈ ഈസ്റ്റർ ദിനം നന്മ നിറഞ്ഞത്തവട്ടെ , ഒരു പുതിയ തുടക്കം കുറിക്കട്ടെ എന്നു ആശംസിക്കുന്നു.
ഓരോ ഉയർത്തെഴുന്നെൽപ്പുകളും നൽകുന്നത് പുതു പുത്തൻ പ്രതീക്ഷകളാണ്, നാം അതിജീവിക്കും, കൊറോണയിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഒരു ഉയർത്തെഴുന്നേൽപ്പ്.
കാൽവരിക്കുന്നിൽ കുരിശിൽ പ്രാണവേദനയിൽ പിടഞ്ഞപ്പൊഴും പാപികൾക്കായ് പ്രാർത്ഥിച്ച യേശുവിന്റെ ഉയിർപ്പിൻ സുദിനം.