നിങ്ങളുടെ ശരീരത്തിലെ എല്ലാ നെഗറ്റീവ് ചിന്തകളും കുഴിച്ചിട്ട് സന്തോഷത്തോടെ തുടരുമെന്ന് പ്രതീക്ഷിക്കരുത്
മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തുക, കാരണം ഇത് നിങ്ങളുടെ സങ്കടം വർദ്ധിപ്പിക്കും
നിങ്ങൾ പ്രണയത്തിലാകുന്നതിന് മുമ്പ് ചിന്തിക്കുക, കാരണം നിങ്ങളുടെ വേർപിരിയലിനുശേഷം സങ്കടം നിങ്ങളെ ബാധിക്കും.
മൗനം സ്നേഹമാണോ അറിയില്ല കാരണം ഉള്ളിൽ ഒരു കടലോളം സ്നേഹം സൂക്ഷിക്കുമ്പോഴും സ്നേഹം ഇല്ല എന്ന് പറയേണ്ടി വരുന്ന മനസ്സിൻറെ വേദനയാണ്.
നിൻറെ കണ്ണുകളിലേക്ക് ഞാൻ ഓരോതവണ നോക്കാൻ ശ്രമിച്ചപ്പോഴും നീ കണ്ണുകൾ അടച്ചു കളഞ്ഞു പതിയെ നിൻറെ മനസ്സിൻറെ വാതിലും.
ഒരിക്കലും തിരികെ വരില്ലെന്ന് അറിയാം എങ്കിലും മനസ്സ് കാത്തിരിക്കാറുണ്ട് ചിലരെ
ചില സമയത്ത് ഒറ്റയ്ക്കിരുന്ന് കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുന്നത്
ഏകാന്ത അത് ഒരിക്കൽ എങ്കിലും അറിയുന്നത് നല്ലതാണ്.
മറ്റുള്ളവര്‍നമ്മെ വിഷമിപ്പിച്ച കാര്യം ഓര്‍മ്മയില്‍വരുമ്പോള്‍അവര്‍ചെയ്ത ഏതെങ്കിലും ഒരു നല്ല കാര്യം ഓര്‍ത്ത് വിഷമം മറന്നേക്കുക.
മറ്റാരോടും പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ നമ്മൾ നമ്മളോട് തന്നെ മിണ്ടാനും പറയാനും ആയി കണ്ടെത്തുന്ന മറ്റൊരു ലോകമാണ് ഏകാന്തത.
പ്രണയം ആകട്ടെ സൗഹൃദം ആകട്ടെ മറ്റെന്തുമാകട്ടെ ഒരാൾക്ക് തുടരാൻ താല്പര്യമില്ല എന്ന് അറിയിക്കുന്ന നിമിഷം മുതൽ അതിൽ നിന്നും മാറി നടക്കാൻ മനസ്സ് ഉണ്ടാവുന്നിടത്തോളം വിശാലം ആകണം നമുക്ക് അവരോടുള്ള സ്നേഹം.
ജീവിത യാത്ര വളരെ കുറഞ്ഞ ദൂരം മാത്രമേ ഒളളൂ. അതിനിടക്കെന്തിന് ഈ പകയും വിദ്ദേഷവും തമ്മിൽ തല്ലും പിണക്കവുമെല്ലാം .
മാറിയത് ഞാനല്ല
വികാരങ്ങളിലെ വേദനയിലെ ചെറിയ മുറിപാടുകൾകേക്കിലും ഈ വാക്കുകൾ ആശ്വസം നല്കട്ടെ,
തള്ളിക്കളഞ്ഞവരെ ഇനിയും പുറകെ
പോയി ശല്യം ചെയ്യരുത്.
അവർ പുതിയ ജീവിതം തിരഞ്ഞെടുക്കാൻ ഉള്ള വെമ്പലിൽ ആയിരിക്കും.