ഇനിയെത്ര പകലുകൾ ഒന്നായ് നനഞ്ഞാലും ഒരു മഴ രാത്രി പോലും നിനക്കൊപ്പം ഇല്ലല്ലോ നനയാൻ നനയ്ക്കാൻ നിന്നെ പുണർനൊന്നു തേങ്ങുവാൻ പോലും ഒരു മഴ രാത്രിയില്ലലോ.
ബന്ധങ്ങൾക് മൂല്യം കുറഞ്ഞുവരുന്ന ഈ സമൂഹത്തിൽ ഒരു ആശംസയിലൂടെ എങ്കിലും ബന്ധം നിലനിർത്താൻ നമുക്ക് കഴിയട്ടെ…
നേരുന്നു സ്നേഹ സുന്ദരമായ ശുഭദിനം..
ഒരുപാട് ഇഷ്ടത്തോടെ സ്നേഹപൂർവ്വം ഗുഡ് മോർണിംഗ്.
ഗുഡ് മോർണിംഗ്.സ്നേഹം നിറഞ്ഞ സന്തോഷം നിറഞ്ഞ സമാധാനം നിറഞ്ഞ നല്ലൊരു ദിവസം.
യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കില്ല. ഗുഡ് മോർണിംഗ്.
കരുതലും ഭയവും നിറഞ്ഞ ഒരു കാര്യമാണ് സ്നേഹം. ഗുഡ് മോർണിങ്
കൈ വിട്ട് കളയാൻ എളുപ്പമാണ് നേടിയെടുക്കാൻ അതി കഠിനവും, ബന്ധങ്ങൾ ഏതായാലും കാത്തു സൂക്ഷിക്കുക. ഗുഡ് മോർണിങ്
മുഖം കണ്ട് സ്നേഹിക്കരുത് മനസ്സ് കണ്ട് സ്നേഹിക്കണം, അതും മനസ്സ് കണ്ട് സ്നേഹിക്കുമ്പോൾ മരിക്കുവോളം സ്നേഹിക്കണം. ഗുഡ് മോർണിംഗ്
സ്വന്തമാകാൻ വേണ്ടി ഒരാളെ സ്നേഹിക്കുന്നതല്ല സ്വന്തമാവില്ലെന്ന് അറിഞ്ഞിട്ടും ജീവൻ തുല്യം സ്നേഹിക്കുന്നതാണ് പ്രണയം..ഗുഡ് മോർണിങ്
സ്നേഹം കൈ കുമ്പിളിൽ കോരി എടുക്കാനോ തട്ടി എടുക്കാനോ കഴിയില്ല അത് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് കോരി എടുക്കണേ കഴിയു.മോർണിംഗ്
കിഴടക്കാൻ പുതിയ ചക്രവളങ്ങളും സ്വപ്നം കാണാൻ പുതിയ പ്രേതീക്ഷകളും നല്ലൊരു പ്രഭാതം കൂടെ വരവായി സുപ്രഭാതം
മനസ്സിൽ സ്നേഹമുള്ളവർക്ക് വേർപാടിന്റെ വേദന അറിയൂ. ആ വേദന അറിയണമെങ്കിൽ സ്നേഹിക്കണം. ഗുഡ് മോർണിംഗ്
പരസ്പരം അറിയുമ്പോഴല്ല എന്റേത് എന്ന് അവകാശപ്പെടുമ്പോഴാണ് നമ്മൾ ആഴത്തിൽ സ്നേഹിച്ച പോകുന്നത്
സ്നേഹം നിറഞ്ഞ സന്തോഷം നിറഞ്ഞ നല്ലൊരു ദിവസം എന്റെ പ്രിയൻ നേരുന്നു ഗുഡ് മോർണിങ്.
സ്നേഹത്താൽ നല്ലൊരു ദിനം ആശംസിക്കുന്നു ഗുഡ് മോർണിംഗ്
യഥാർത്ഥ പ്രണയകഥകൾ ഒരിക്കലും അവസനിക്കില്ല.ഗുഡ് മോർണിംഗ്