Share below heart touching love quotes in malayalam on your social media
പലർക്കും പറയാതെ അറിയാതെ പോയ പ്രണയം ഇന്നും മനസ്സിന്റെ നൊമ്പരമാണ്
veena
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിച്ചാൽ നമ്മുടെ ജീവിതത്തിൽ നിന്ന് ഉണ്ടാകുന്ന ആരുടെ വേർപാടും നമുക്ക് സഹിക്കാൻ ആകും.
veena
ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിൽ വാരി വിതറിയിട്ടു ഒടുവിൽ ഒരു വാക്ക് പോലും പറയാതെ പറന്നകന്നൊരു പ്രണയം.
veena
ചില ഇഷ്ടങ്ങൾ കൊണ്ട് ഉണ്ടാകുന്ന മുറിവ് ഉണക്കാൻ ഒന്നല്ല ഒരായിരം വർഷം എടുത്താലും കഴിയില്ല.
veena
ആത്മാർത്ഥ കൂടി പോയതാണെന്റെ തെറ്റ്.
veena
ഞാൻ അറിയാതെ പോലും എന്നിലേക്ക് കടന്നു വന്ന ഇഷ്ടമാണ് “നീ ”
veena
തനിച്ചായി പോയതിൽ സങ്കടമില്ല, മനസ്സിലാക്കാതെ പോയല്ലോ എന്നോർത്താ വിഷമം.
veena
താങ്ങായി
veena
തണലായി
നിഴലായി
നീ എന്നരികിലുണ്ടായാൽ മാത്രം മതി.
നമ്മുടേത് അല്ലെന്ന് ഉറപ്പുള്ളതൊന്നും നെഞ്ചോടു ചേർക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അവസാനം ഉണ്ടാകുന്ന നൊമ്പരം താങ്ങാനാവില്ല.
veena
നീ എന്റെ ഇഷ്ടം വേണ്ടന്ന് വെച്ച് മറ്റൊരാളുടെ പുറകെ പോയി, നിന്നെ അവൻ എന്ന് വേണ്ടന്ന് വെക്കുന്നോ അന്നേ നീ മനസ്സിലാക്കു.. ഞാൻ നീ പോയപ്പോൾ എത്രമാത്രം വേദനിച്ചു എന്ന്.
veena
കാത്തിരിക്കാം ആ മനസ്സിൽ കടുക് മണിയോളം എങ്കിലും ഇഷ്ടം എന്നോട് ഉണ്ടാകാൻ.
veena
Really I Love You
മറ്റാർക്കോ സ്വന്തം ആണെന്ന് അറിഞ്ഞിട്ടും ജീവന് തുല്യം സ്നേഹിക്കാൻ ആണ് എനിക്കിഷ്ടം.
veena
എന്റെ പ്രണയം എന്ന് മരിച്ചുവോ അന്ന് മുതൽ എന്റെ മനസ്സ് കൂടുതൽ ആഗ്രഹിക്കുന്നത് തനിച്ചിരിക്കാൻ ആണ്.
veena
കുന്നോളം സ്വപ്നങ്ങളോ ആഗ്രഹങ്ങളോ പ്രതീക്ഷയോ എനിക്ക് ഇല്ല. ആകെ ഉള്ളത് ഒരു മലയോളം സങ്കടം മാത്രമാണ്.
veena
നീയും ഞാനും ഒരുമിച്ചുള്ള ജീവിതം അതാണെന്റെ സ്വപ്നം
veena
ചിലരുടെ ഇഷ്ടക്കേട് മനസിലാക്കാൻ അവരുടെ വാക്കുകൾ ആവശ്യമില്ല. മുഖം മാത്രം മതി.
veena
എന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ കൂട്ടിനു നീ മാത്രം ഉണ്ടായാൽ മതി.
veena
ആർക്കു വേണ്ടിയും എന്റെ ഇഷ്ടം ഞാൻ വേണ്ടന്ന് വെക്കില്ല
veena
എനിക്ക് നിന്നെ ജീവനാണ്.
കണ്ണിൽ ഇരുട്ട് കയറുന്ന പോലെ
veena
ശബ്ദം ഇടറുന്ന പോലെ
നെഞ്ചിനകത്തു വല്ലാത്ത ഭാരം പോലെ
സഹിക്കാൻ പറ്റുന്നില്ല എനിക്ക്
നിന്റെ ഓർമ്മകൾ എന്നെ വലിഞ്ഞു മുറുക്കുകയാണ്.
ഇനി നീ എനിക്ക് ആരുമല്ലന്ന് മനസിനെ പറഞ്ഞു മനസിലാക്കാൻ പറ്റുന്നില്ല എനിക്ക്.
ഇരുട്ട് മൂടി കിടന്ന എന്റെ ജീവിതത്തിൽ വെളിച്ചം പകർന്നത് നീയാണ്. നിന്നോടുള്ള എന്റെ ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്…..
veena
എന്റെ ഈ കാത്തിരിപ്പും ജീവിതവും ഒക്കെ നിനക്ക് വേണ്ടി മാത്രമാണ്.
ഇഷ്ടമാണ് ഒരായിരം വട്ടം.
Read more heart touching love quotes in malayalam below
എനിക്കും ഉണ്ടായിരുന്നു പറയാതെ മനസ്സിൽ സൂക്ഷിച്ചുവെച്ച ഒരു പ്രണയം. പുസ്തകത്താളുകളിൽ മയിൽപ്പീലി സൂക്ഷിച്ചുവെക്കുന്ന പോലെ എന്റെ പ്രണയവും ഹൃദയത്തിന്റെ താളുകളിൽ സുരക്ഷിതമായിരുന്നു.
veena
ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടിയ പ്രണയം ഒടുവിൽ ഒരുപാട് വേദനകൾ സമ്മാനിച്ച പ്രണയം.
കാലമേ നിനക്ക് എന്റെ പ്രണയത്തിൻ മുറിവുകൾ മായ്ക്കാനാകുമോ?
veena
നമുക്ക് സന്തോഷം കിട്ടാത്ത ബന്ധങ്ങൾ വേണ്ടന്ന് വെയ്ക്കുന്നതാണ് നല്ലത്. ഏൽക്കുന്ന മുറിവിന്റെ കാഠിന്യം കുറയും.
veena
ഒരുപാട് വിളിച്ചതിനും
veena
മെസ്സേജ് അയച്ചതിനും
പുറകെ നടന്നതിനും ഒക്കെ സോറി.
സ്നേഹം പിടിച്ചു വാങ്ങാൻ പറ്റുന്നതല്ലല്ലോ?
വളരെ വൈകി ആണെങ്കിലും ഞാൻ ഒരു കാര്യം മനസിലാക്കി,
veena
ഞാൻ നിനക്ക് ആരുമായിരുന്നില്ല എന്ന സത്യം.
എന്നെ വേദനിപ്പിക്കുന്നത് നിന്നെ വിനോദവും നിന്നെ സ്നേഹിക്കുന്നത് എന്റെ ജീവിതവുമായിരുന്നു.
veena
നിന്റെ പേര് ചൊല്ലി മിടിക്കുന്ന ഹൃദയം നിശ്ചലമാകുമ്പോൾ നീ തിരിച്ചറിയും, ഓരോ മിടിപ്പിലും നിന്നെ എത്രത്തോളം ഞാൻ ചേർത്ത് വച്ചിരുന്നു എന്ന്.
veena
പ്രണയം ജനിക്കാൻ ഒരു നിമിഷം മതി. പക്ഷേ ആ പ്രണയം തന്ന വേദന മറക്കാൻ ഒരായുസ്സ് മുഴുവൻ എടുത്താലും കഴിയില്ല.
Also read:Best 25 good night quotes for him