Are you searching for Heart touching quotes in malayalam, then you can find here the Heart touching quotes in malayalam, check out below and share to social media right away.
സ്വപ്നങ്ങളിൽ മാത്രമാണ് ഒരുമിക്കാൻ വിധിയെങ്കിൽ എന്നും ഉറങ്ങാനാണ് എനിക്കിഷ്ടം
വിലമതിക്കാനാവാത്ത സമ്മാനങ്ങളെക്കാൾ ചിലപ്പോൾ സ്നേഹം ഉള്ള ഒരു വാക്കു മതി മനസ്സ് നിറയാൻ
നിന്നോളം ഒരു വസന്തവും എന്നില്‍ പൂവിട്ടിട്ടില്ല നിന്നോളം ഒരു മഴയും എന്നില്‍ പെയ്തിറങ്ങിയിട്ടില്ല നിന്നോളം ഒരു വേനലും എന്നില്‍ ചൂടേല്പ്പിച്ചിട്ടില്ല നിന്നോളം ഒരു മഞ്ഞും എന്നില്‍ കുളിരേകിയിട്ടില്ല
ഇഷ്ടം ആയിട്ടും മറ്റാര്‍ക്കോ വേണ്ടി വേണ്ടെന്നുവച്ച ഇഷ്ടങ്ങള്‍ ഉണ്ട് നഷ്ട പ്രണയങ്ങള്‍
ആത്മാവിനെ തൊട്ടു പോയ ഒരു പ്രണയവും മരണംവരെ മനസ്സിനെ കൈവിടില്ല മറ്റൊരാളെയും അത് പറഞ്ഞറിയിക്കാനുമാവില്ല.
ഇനിയും ഒരു പ്രണയത്തിന് പകുത്ത് കൊടുക്കാന്‍ ഹൃദയത്തിന്റെ മറുപാതി ഇല്ലാത്തവളുടെ വേദന ഹൃദയമില്ലാത്തവന് എങ്ങനെ അറിയും.
തമ്മില്‍ കണ്ടുകൊണ്ടുള്ള പ്രണയത്തേക്കാള്‍ നല്ലത് കാണാതെയുള്ള പ്രണയമാണ് കാരണം അതില്‍ ഒരു ആത്മാര്‍ത്ഥത ഉണ്ടാവും നൊമ്പരം ഉണ്ടാവും ഒരു സുഖം ഉണ്ടാവും.
മഴ തോരാതെ പെയ്യുമ്പോഴെല്ലാം ഞാന്‍ കരുതി ,മഴയ്ക്ക് ഭൂമിയോട് തീരാത്ത പ്രണയമാണെന്ന് ….
പക്ഷെ ഒരിക്കലും ഒന്നുചേരില്ലെന്നറിഞ്ഞുകൊണ്ട് വാനം ഭൂമിക്കുവേണ്ടി പൊഴിച്ച കണ്ണുനീരായിരുന്നു മഴ.
സ്വന്തമാകില്ല എന്നറിഞ്ഞിട്ടും പിന്തിരിഞ്ഞു നടക്കുമ്പോള്‍ ഒരു പിന്‍വിളിക്ക് വേണ്ടി കാതോര്‍ത്ത് നില്‍ക്കുകയാണ് ഞാന്‍.
സ്നേഹത്തിന്റെ പ്രതിഫലം കണ്ണുനീരാണ് ഒരുപക്ഷേ എന്റെ കണ്ണീരില്‍ മറ്റാരൊക്കെയോ മഴവില്ല് കാണുന്നുണ്ടാകും ആരൊക്കെയോ ചിരിക്കുന്നുണ്ടാകും അതിനും അപ്പുറം എനിക്കെന്തു വേണം.
സ്നേഹത്തെ എനിക്ക് പേടിയാണ് ഞാന്‍ മനസ്സറിഞ്ഞ് സ്നേഹിച്ചവരെല്ലാം എന്റെ കണ്ണ് നിറച്ചിട്ടേയുള്ളൂ
അങ്ങനെയും ചില ഇഷ്ടങ്ങളുണ്ട് പരസ്പരം ഇഷ്ടം ആണെന്ന് അറിഞ്ഞിട്ടും ആർക്കൊക്കെയോ വേണ്ടി ഇഷ്ടമല്ലെന്ന് നടിച്ച ഇഷ്ടങ്ങൾ
പ്രണയം ഒരുതരം കൺകെട്ട് ആണ്, തട്ടിപ്പു, അതുകൊണ്ടാണ് പ്രണയം മാജിക്കാണ് എന്നൊക്കെ പറയുന്നത്
നമുക്ക് ഒരുപാട് ഇഷ്ടമുള്ളവരോട് എത്ര ദേഷ്യം തോന്നിയാലും അവരോട് മിണ്ടാതിരിക്കാൻ മാത്രം നമുക്ക് ഒരിക്കലും കഴിയില്ല
ഒരു പെൺകുട്ടി അത്രപെട്ടെന്നൊന്നും ഒരാണിനെ വിശ്വസിക്കാറില്ല പക്ഷേ അവൾ ഒരിക്കൽ വിശ്വസിച്ചു കഴിഞ്ഞാൽ അവനായിരിക്കും അവളുടെ പിന്നീടുള്ള ലോകം
സ്നേഹത്തെ എനിക്ക് പേടിയാണ് ഞാൻ മനസ്സറിഞ്ഞ് സ്നേഹിച്ചവരെല്ലാം എൻറെ കണ്ണ് നിറച്ചിട്ടേയുള്ളൂ
അവൾ എന്തായാലും അവന് ഉള്ളതാണ് നീ ചുമ്മാ ജീവിതം കളയാതെ, എല്ലാ പൂവും കായാകില്ല എന്നിട്ടും ചെടികൾ പൂക്കാതിരുന്നിട്ടുണ്ടോ
എൻറെ സ്വപ്നങ്ങളിൽ നിറയുന്നത് നിൻറെ മുഖം മാത്രം നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പറയാൻ എനിക്ക് വാക്കുകളില്ല എത്ര കാലം വേണമെങ്കിലും കാത്തിരിക്കാം ഞാൻ നീ എൻറെത് മാത്രമാകുന്നു നിമിഷത്തിനായി
ഇടനെഞ്ചു പൊട്ടും നൊമ്പരങ്ങൾ അതൊരു പക്ഷേ ഇഷ്ടപ്പെട്ടവരുടെ വേർപാട് ആകാം
കഴുത്തിലൊരു താലി അണിഞ്ഞ് സീമന്തരേഖയിൽ ഒരു സിന്ദൂര കുറിയുമായി സകലരെയും സാക്ഷിനിർത്തി അവൾ ഇന്ന് കൂടെ ഇറങ്ങി വരും മറ്റൊരുത്തൻറെ കൈയ്യിൽ പിടിച്ചു.
സ്വന്തമാകില്ല എന്നറിഞ്ഞിട്ടും പിന്തിരിഞ്ഞു നടക്കുമ്പോൾ ഒരു പിൻവിളിക്ക് വേണ്ടി കാതോർത്ത് നിൽക്കുകയാണ് ഞാൻ.
കിട്ടില്ല എന്ന് ഉറപ്പുള്ളതിനോടു ഇഷ്ടം കൂടുതലായിരിക്കും.
ഞാൻ നിന്നെ സ്നേഹിച്ച പോലെ നീ എന്നെയും സ്നേഹിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ നിന്നെ ഓർത്ത് കരയില്ലായിരുന്നു.
ഒറ്റയ്ക്കായി പോയവൻ കാണുന്ന ഏറ്റവും നല്ല സ്വപ്നത്തിൻ്റെ പേരാണ് കൂട്ട്.
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.
മനസ്സിലാക്കി ചിരിക്കുന്നവരുടെ കാലം പോയി ഇപ്പോ മനസ്സിൽ ആക്കി ചിരിക്കുന്നവരുടെ കാലം ആണ്.
സ്നേഹിക്കപ്പെടില്ല എന്നറിഞ്ഞു സ്നേഹിച്ച് ഒടുവിൽ ആരും കാണാതെ പോയ ചില മനസ്സുകളുണ്ട്.
മനസ്സ് വിതുമ്പുന്ന സമയത്തും ചിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് ഒരു വരദാനം ആണ് ഒന്നും സ്വന്തമായി ഇല്ലാത്തവർക്ക് ദൈവത്തിൻറെ സമ്മാനമാണ് അങ്ങനെ ചിരിക്കാനുള്ള കഴിവ്.
ഇങ്ങോട്ട് എങ്ങനെയാണോ അതുപോലെ തിരിച്ചും മതിയെന്ന് മനസ്സ് പറയാറുണ്ട് എത്ര പണി കിട്ടിയാലും പഠിക്കാത്ത ഹൃദയത്തിന് മനസ്സിലാകാത്തത് നമ്മുടെ കുഴപ്പമല്ലല്ലോ.
ഹൃദയത്തിൽ കത്തി ആഴ്ത്തുമ്പോൾ ഞാൻ ചിരിച്ചത് എന്തിനെന്ന് നിനക്ക് മനസ്സിലായില്ലേ നിൻറെ കത്തിയാൽ മുറിവേൽക്കുന്നത് നിനക്കു തന്നെ കാരണം എൻറെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്നത് നീയാണല്ലോ.
ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും വീണ്ടും മനസ്സ് കൊതിച്ചു കൊണ്ടിരിക്കും നഷ്ടപ്പെട്ട പലതിനെയും.
ഓരോ മെസ്സേജും അയച്ച് അതിൻറെ റിപ്ലൈക്ക് കാത്തിരുന്നു കോമാളികൾ ആയവരാണ് നമ്മളിൽ പലരും.
ആദ്യമായിട്ട് മോഹം തോന്നുന്ന ആളിനെ തന്നെ ജീവിതം മുഴുവൻ കിട്ടും എന്ന് പറയുന്നത് ഭാഗ്യം ഉള്ളവർക്കേ കിട്ടൂ.
അവഗണിക്കുന്നവരെ ഒഴിവാക്കി പരിഗണിക്കുന്നവരോടൊപ്പം നിൽക്കുക ജീവിതം മനോഹരം ആയിരിക്കും.
മഞ്ഞു കണങ്ങളിൽ കണ്ണീർ ചാലിച്ച കാലം മറക്കാത്ത പനിനീർപുഷ്പം പ്രണയവസന്തങ്ങൾ എന്നും നിനക്കായി നേർച്ചകൾ നേരുന്നു പ്രേമപൂർവ്വം.
വക്ക് പൊട്ടിയ പഴയ സ്കെയിൽ എടുത്ത് ഇന്നലെ ഞാൻ അവളിലേക്കുള്ള ദൂരം അളക്കാൻ ശ്രമിച്ചു പൊട്ടിയത് സ്കെയിൽ ഇൻ്റെ വക്ക് ആയിരുന്നില്ല എൻറെ ചങ്ക് ആയിരുന്നു.
ഇനിയൊരു കണ്ടുമുട്ടൽ ഇല്ല ഇനി ഒരു വാക്കു കൈമാറ്റം ഇല്ല.
ഇരന്നു വാങ്ങേണ്ടതല്ല പ്രണയം തരാൻ സാധിക്കാത്തവർ ആണേൽ പോകാൻ പറ നല്ല സ്നേഹം നഷ്ടപ്പെട്ടത് നമുക്ക് അല്ല അവർക്കായിരിക്കും.
ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ആലോചിച്ച് കൂട്ടുന്ന രണ്ട് കാര്യങ്ങൾ പഴയ ഓർമ്മകളും പിന്നൊന്ന് നടക്കാത്ത കുറെ സ്വപ്നങ്ങളും.
Read Best Souhrudam Malayalam Quotes
ഒരിക്കലും തിരികെ വരില്ലെന്ന് അറിയാം എങ്കിലും മനസ്സ് കാത്തിരിക്കാറുണ്ട് ചിലരെ.
ആഗ്രഹങ്ങൾ ഒരാൾക്ക് മാത്രം തോന്നിയിട്ട് കാര്യമില്ലല്ലോ.
കാലം ഒന്ന് പിറകോട്ട് പോയിരുന്നു എങ്കിൽ കിട്ടില്ല എന്ന് ഉറപ്പുള്ളത് ഇഷ്ടപ്പെടാതിരിക്കാരുന്നു.
ആത്മാവിനെ തൊട്ടു പോയ ഒരു പ്രണയവും മരണംവരെ മനസ്സിനെ കൈവിടില്ല മറ്റൊരാളെയും അത് പറഞ്ഞറിയിക്കാനുമാവില്ല.
ഒടുവിൽ ഞാൻ നിനക്കായി എഴുതും അവസാനം എന്ത് സംഭവിച്ചു എന്ന് നീ ഒരാൾ മാത്രം അറിയാൻ.
വരില്ല എന്ന് അറിയാം എങ്കിലും ഈ വഴിയിൽ ഞാൻ ഉണ്ടാകും നിന്നെയും കാത്ത് എന്നത്തെയും പോലെ.
ആയിരം ഹൃദയങ്ങൾ നമ്മെ സ്നേഹിക്കുന്നുണ്ടെങ്കിലും നാം സ്നേഹിക്കുന്ന ഹൃദയത്തിൽനിന്ന് കിട്ടുന്ന സ്നേഹം മാത്രമേ നമ്മളെ പൂർണമായി സന്തോഷിപ്പിക്കൂ.
സ്നേഹിക്കാൻ കുറെ പേരുണ്ട് എന്നായിരുന്നു എൻറെ വിചാരം സത്യത്തിൽ ഞാൻ ഒറ്റയ്ക്കാണ് അന്നും ഇന്നും.
നിൻ ഓർമ്മകളുമായി ഇനിയും ഒരുപാട് ജന്മം ഞാൻ കാത്തിരിക്കാം നിനക്കായി മാത്രം ഞാൻ കാത്തിരിക്കാം പറയാതെ പോയ എൻ മൗന പ്രണയത്തിന് ചിറകുകൾ മുളച്ചു വന്നു നിന്നെ തഴുകി ഉണർത്തും നാൾ വരേക്കും.
ഇഷ്ടമല്ല എന്ന് പറയിപ്പിക്കുന്നതിലും നല്ലതല്ലേ അങ്ങ് ഒഴിഞ്ഞു കൊടുക്കുന്നത്.
ഒരു മിഴി ദൂരം അകലെ മൗനത്തിൻറെ താഴ് വരയിൽ പെയ്തിറങ്ങിയ മഞ്ഞുതുള്ളി നീയും എൻ ഓർമയിലേക്ക് വാടി വീഴുന്നുവോ.
താളം തെറ്റിയ ഓരോ മനസ്സിനും പറയാനുണ്ടാകും ആത്മാർത്ഥമായി ആരെയോ സ്നേഹിച്ചു തോറ്റു പോയ കഥ.