പണം സ്വാതന്ത്ര്യം തരും ഇല്ലെങ്കിലോ? എന്നും ഒരു അടിമ ആയിരിക്കും.
ശുദ്ധ പൊട്ടത്തരം ആണ് ജീവിതത്തിൽ പണം വേണ്ട എന്നുള്ളത്
പണത്തിന്റെ കോൺസെപ്റ്റ് വളരെ സിമ്പിൾ ആണ്, പണം ഉള്ളവന് സ്വാതന്ത്ര്യം ഉണ്ടാവും.
പണത്തിന്റെ മൂല്യം അറിഞ്ഞാൽ അത് എടുത്ത് വെക്കാൻ പഠിക്കും
ഒരാൾ ജീവിതത്തിൽ പണം വേണ്ട എന്ന് പറഞ്ഞാൽ, തിരിച്ചും വിപരീതം ആണ് ചിന്തിക്കുക
ജീവിതത്തിൽ സാമ്പത്തികമായി വിജയികണമെങ്കിൽ പണം വേണം
ജീവിതത്തിലെ പൂർണ സ്വാതന്ത്ര്യം അനുഭവിക്കണമെങ്കിൽ പണം അത്യാവശ്യമാണ്.
പണം ഉണ്ടാകാൻ കഴിയും അതുപോലെ തന്നെ നഷ്ടപ്പെടുകയും ചെയ്യും.
കൂടുതൽ പണം എന്തുകൊണ്ട് ആണ് ലഭിച്ചത് എന്നുള്ള അറിവ് വേണം.
ഒരാളുടെ സ്വഭാവത്തെ മനസിലാക്കാൻ അയാളുടെ കയ്യിലെ പണം നഷ്ടപ്പെടുകയോ അല്ലെങ്കിൽ അധികം പണം സമ്പാദിക്കുകയോ വേണം.
പണം സമ്പാദിക്കാൻ എല്ലാർക്കും അറിയാം പക്ഷെ അതിനു ശ്രമിക്കാതെ ഇരുന്നാൽ എന്ത് ചെയ്യും?
ജീവിതവും പണവും ഒരുപോലെ ഒരാൾക്കു മുക്യമാണ്.
പണം ഒരാളുടെ കയ്യിൽ തന്നെ ഇരിക്കാറില്ല. അത് എങ്ങനെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പോകും.
സ്വന്തം മിച്ചതിൽ നിന്ന് എടുക്കുന്നത് കട്ടെടുക്കുന്ന പോലെ ആണ്.
സ്വന്തം മിച്ചതിൽ നിന്ന് എടുക്കുന്നത് കട്ടെടുക്കുന്ന പോലെ ആണ്.