Hello Everyone Are you looking for Jeevitham Quotes in Malayalam Words. then you are in right place we provide the best Jeevitham Quotes in Malayalam Words that you can share on social media right away.
ലക്ഷ്യങ്ങൾ ഇല്ലാത്ത ചില ജീവിതങ്ങളുണ്ട് കടമ യുടെയും കർത്തവ്യത്തി ന്റെയും ഇടയിൽ കുടുങ്ങി കിടക്കുന്ന ചില ജീവിതങ്ങൾ.
ജീവിതത്തിൽ ആരെയും വിലകുറച്ച് കാണരുത്. ഓർക്കുക നിലച്ചുപോയ ഘടികാരവും ദിവസത്തിൽ രണ്ടു പ്രാവശ്യം നമുക്ക് യഥാർത്ഥ സമയം കാണിച്ചു തരുന്നു.
ഒടുവില്പഴിചാരാന്ഒരു വിധി പോലും കൂട്ടിനില്ലാത്ത ചിലര്ഉണ്ട് എങ്ങും എത്താന്ആവാതെ തോറ്റുപോയ ചിലര്‍.
മറ്റുള്ളവര്നമ്മെ വിഷമിപ്പിച്ച കാര്യം ഓര്മ്മയില്വരുമ്പോള്അവര്ചെയ്ത ഏതെങ്കിലും ഒരു നല്ല കാര്യം ഓര്‍ത്ത് വിഷമം മറന്നേക്കുക.
ഒരാൾക്ക് നമ്മളോട് സ്നേഹം ഉണ്ടായിരുന്നു എന്നറിയാൻ ചിലപ്പോൾ വർഷങ്ങൾ വേണ്ടിവരും പക്ഷേ ഒരാൾക്ക് നമ്മോടുള്ള സ്നേഹം കുറയുന്നുണ്ട് എന്നറിയാൻ ഒരു സെക്കൻഡ് പോലും വേണ്ട.
പ്രണയം ആകട്ടെ സൗഹൃദം ആകട്ടെ മറ്റെന്തുമാകട്ടെ ഒരാൾക്ക് തുടരാൻ താല്പര്യമില്ല എന്ന് അറിയിക്കുന്ന നിമിഷം മുതൽ അതിൽ നിന്നും മാറി നടക്കാൻ മനസ്സ് ഉണ്ടാവുന്നിടത്തോളം വിശാലം ആകണം നമുക്ക് അവരോടുള്ള സ്നേഹം.
Also Read: Malayalam quotes on life
എല്ലാം നൽകിയിട്ടും ചിലർ ചതിക്കുന്നതിനേക്കാൾ വേദന തോന്നും ഒന്നും നൽകാതെ തന്നെ ചിലർ സ്നേഹിച്ച് തോൽപ്പിക്കുമ്പോൾ.
സ്നേഹിക്കുന്ന ഒരുപാട് പേരെ നൊമ്പരപ്പെടുത്തി സ്നേഹിക്കുന്ന ഒരാളെ മാത്രം തേടിയുള്ള യാത്ര. ഒളിച്ചോട്ടം.
മെഴുകുതിരിപോലെയാണ് എല്ലാവരുടെയും ജീവിതം. ദൂരത്തു നിന്ന് നോക്കിയാൽപ്രകാശം മാത്രമേ കാണൂ. അടുത്ത് ചെന്ന് നോക്കുക, കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും.
മെഴുകുതിരിപോലെയാണ് എല്ലാവരുടെയും ജീവിതം. ദൂരത്തു നിന്ന് നോക്കിയാൽപ്രകാശം മാത്രമേ കാണൂ. അടുത്ത് ചെന്ന് നോക്കുക, കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും.
വേദനയുടെ ചീള് തറച്ച ഒരു ഹൃദയത്തെ സാന്ത്വനിപ്പിക്കാൻ വർഷങ്ങളുടെ ആത്മബന്ധം വേണമെന്നില്ല നിമിഷങ്ങളുടെ അടുപ്പം മാത്രം മതി.
മറ്റുള്ളവരെ അവർ ആഗ്രഹിക്കുന്ന നേട്ടങ്ങൾക്കായി സഹായിച്ചാൽ ജീവിതത്തിൽ താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടുവാൻ നിങ്ങൾക്കും സാധിക്കും.