Kerala Piravi Malayalam Quotes

b4ac225867bd872195d2ca630a3e6afd

ശ്യാമസുന്ദര കേര കേദാര ഭൂമിജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി. കേരളപ്പിറവി ആശംസകള്‍

കാടും മേടും കതിരണി വയലും അണിയണി നില്‍ക്കും തെങ്ങുകളും പക്ഷികള്‍ പാടും പൂന്താപ്പുകളുംഎത്ര മനോഹരമെന്‍ നാട്. കേരളപ്പിറവി

കേരളം കേരളം കേളികൊട്ടുയരുന്ന കേരളം, കേളീ കദംബം പൂക്കും കേരളംകേര കേളീ സദനമാമെന്‍ കേരളം. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍

മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്മലയാളമെന്നൊരു നാടുണ്ട് കൊച്ചു മലയാളമെന്നൊരു നാടുണ്ട്. കേരളപ്പിറവി ആശംസകള്‍

എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍

സ്‌നേഹത്തിന്റെ സഹോദര്യത്തിന്റെഈ പച്ചപ്പിന് ഇന്ന് പിറന്നാള്‍.

കേരളപ്പിറവി ആശംസകള്‍.

മലയാളം ദിനാശംസകള്‍

നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും കേരളപ്പിറവി ദിനാശംസകള്‍ നേരുന്നു.

മനസില്‍ സുഗമുള്ള നിമിഷങ്ങളും…

നിറമുള്ള സ്വപ്നങ്ങളും

നനവര്‍ണ്ണ ഓര്‍മകളും സമ്മാനിക്കന്‍ വീണ്ടുമൊരു

കേരള പിരവി കൂടി.

സമ്മാനമില്ല,

മധുരപലഹാരങ്ങള്‍ ഇല്ല,

പൂക്കള്‍ ഇല്ല,

അലങ്കരിച്ച കാര്‍ഡുകളൊന്നുമില്ല,

ലളിതമായ ഒരു കേരള പിറവി ആഗ്രഹിക്കുന്നുവെങ്കിലും ഹൃദയത്തില്‍ നിന്ന് കേരളപ്പിറവി ആശംസകള്‍

ഇന്ന് ഞങ്ങള്‍ മൈലുകള്‍ അകലെയാണ്

പക്ഷെ എനിക്ക് മൈല്‍ കുറുകെ എത്തണം

2020 കേരള പിറവി ദിനാശംസകള്‍

ഉല്‍സവങ്ങളുടെയും ആഘോഷങ്ങളുടെയും നാടായ, ദൈവത്തിന്‍റെ സ്വന്തം നാടായ എന്‍റെ കേരളത്തിന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു .

കേരളം പിറന്ന മണിൽ ഇന്ന് പിറവി ആഘോഷം

പിറവിആശംസകൾകേരളമേ

ഇന്നു നമുക്ക് ആഘോശ രാവ്.

Leave a Comment