Lost love quotes malayalam

Are you looking for the best Lost love quotes malayalam for your social media, or want to share Lost love quotes malayalam for whatsapp,instagram or facebook etc…What is lost love? It means that you and someone else once shared love, but separated for some reason. Love is still there, but it can’t be expressed and so is lost.

അവളുടെ പഴയ ഓർമ്മകൾ ഉറങ്ങുന്ന ഫോൺ ഗാലറിയുള്ളടത്തോളം കാലം വരെ ഞാൻ ഒരിക്കലും തനിച്ചാവുകയില്ല.

Amina Aslam
ddaca5a97e03acc29c242bfb325ed27c
lost love

താളുകൾകൊക്കയും നഷ്ടപ്പെടലിന്റെ പഴയൊരു ഗന്ധം.

Amina Aslam

പരസ്പരം നഷ്ടമാവാൻ തുടങ്ങുന്നത് വരെ ആർക്കും ആരെയും മനസിലാക്കാൻ സാധിക്കുകയില്ല.

Amina Aslam

ഒരുകാലത്ത് ഇഷ്ടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നവയെല്ലാം ഇന്ന് നഷ്ടങ്ങളായി മാറിയിരിക്കുന്നു.

Amina Aslam

എന്നെന്നും കൂടെയുണ്ടാകും എന്ന ആ വാക്കുകളിൽ എനിക്ക് നഷ്ടമായത് നിന്നെ മാത്രമല്ല നിന്നോടുള്ള വിശ്വാസം കൂടെയാണ്.

Amina Aslam

ഇനിയും ഇല്ലെന്നു തിരിച്ചറിയുന്നത് കൊണ്ടാവാം ഉള്ളിൽ എവിടെയോ നൊമ്പരമേറുന്നത്.

Amina Aslam

ചില നിമിഷങ്ങൾ വാക്കുകൾക്ക് അതീതമാണ്, ഒരിക്കലും സംഭവിക്കാതിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകും നമ്മൾ.

Amina Aslam

പ്രണയം അങ്ങനെയാണ് നമ്മോട് അനുവാദം ചോദിക്കാതെ കടന്ന് വരുകയും ഏറക്കുറെ തകർത്തെറിഞ്ഞു കൊണ്ട് യാത്ര പറയുകയും ചെയ്യും.

Amina Aslam

കാലം ഇത്രയധികം കടന്നു പോയിട്ടും അത് ഉൾക്കൊള്ളാം ഇന്നും എനിക്ക് സാധിക്കുന്നില്ല. അവളോടുള്ള ഇഷ്ടം മനസിനുള്ളിൽ എവിടെയോ തങ്ങിനിൽക്കുന്നത് കൊണ്ടാവാം ഇങ്ങനയൊരു വേദന അനുഭവപ്പെടുന്നത്.

Amina Aslam

കണ്ടത് മറക്കാൻ കണ്ണിനായേക്കാവുന്നത് കൊണ്ട് അവളെ കാഴ്ചകളിൽ നിന്ന് മറക്കാൻ സാധിക്കുന്നുണ്ട്.

Amina Aslam

തനിച്ചായി പോയതിൽ പരിഭവമില്ല, ഒന്ന് മനസിലാക്കാൻ ശ്രെമിക്കാമായിരുന്നു.

Amina Aslam

എന്റെ ദുഖങ്ങൾ ഏറ്റുവാങ്ങാൻ ഇന്ന് പ്രകൃതി പോലും എന്നോടൊപ്പമില്ല. ഏകാന്ത യാമങ്ങളിൽ വീണ്ടും ഞാൻ അലയുകയാണ്.

Amina Aslam

മാറിവരുന്ന ഋതുഭേദങ്ങൾ ഇന്നില്ല. വർണങ്ങളിൽ നിന്നും നിരോധനമേല്കുകയാണ് ഇപ്പോൾ.

Amina Aslam

അകന്നു പോകാൻ ശ്രെമിക്കുന്നവരുടെ മുന്നിൽ നാം അടുത്തിരിക്കാൻ കൊതിച്ചിട്ട് എന്ത് കാര്യം.

Amina Aslam

മറന്നിട്ടില്ലെടോ, മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ലടോ.

Amina Aslam

സ്നേഹിച്ചിരുന്നോ എന്നു ചോദിച്ചാൽ നിന്നിലെ ജീവനായി ജീവിച്ചിരുന്നു എന്നതാണ് എന്റെ മറുപടി.

Amina Aslam

എന്തിനായിരുന്നു ഇതെല്ലാം എന്നു ഇപ്പോഴും മനസിലാക്കാൻ സാധിക്കുന്നില്ല. നിന്നിലെ ഓർമകളിലെ ഓളങ്ങളിൽ ഇന്നും ഒരു ഏകാകിയായി ഞാൻ ഒഴുകുകയാണ്.

Amina Aslam

ഇടക്കൊക്കെ വിഷമങ്ങളെ സ്നേഹിക്കുക കാരണം .. വേനൽ ഇല്ലങ്കിൽ മഞ്ഞു കാലത്തിൻ സുഖം അറിയാൻ ആവില്ലന്നു ഓർക്കുക.

Amina Aslam

ഇനി ആരുമായും ബന്ധപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അത് അവസാനം എന്നെ നശിപ്പിക്കുന്നു.

Amina Aslam

മറക്കാനെങ്കിൽ സഖീ നീ പ്രണയിച്ചതെന്തിന്.

Amina Aslam

നിനക്കായ് ഞാനെന്റെ ജീവിതം മാറ്റിവെച്ചപ്പോൾ എനിക്കായ് നീ തന്നത് ഒരു യാത്രമൊഴി.

Amina Aslam

Also Read: Feeling Alone Quotes Malayalam

Leave a Comment