Hello Everyone Are you looking for Love Failure Malayalam Quotes. then you are in right place we provide the Love Failure Malayalam Quotes Words that you can share on social media right away.
Love Failure Malayalam Quotes
Love is a pure emotion that touches everyone in life. But when a relationship ends it brings endless emotions of sorrow and sadness. The breakup or love failure makes people carry only memories of their loved one. These Love Failure Quotes Malayalam and sayings will touch your heart if you are going through this kind of situation and feeling broken.
നിന്നോളം ഒരു വസന്തവും എന്നില്‍ പൂവിട്ടിട്ടില്ല നിന്നോളം ഒരു മഴയും എന്നില്‍ പെയ്തിറങ്ങിയിട്ടില്ല നിന്നോളം ഒരു വേനലും എന്നില്‍ ചൂടേല്പ്പിച്ചിട്ടില്ല നിന്നോളം ഒരു മഞ്ഞും എന്നില്‍ കുളിരേകിയിട്ടില്ല.
ആത്മാവിനെ തൊട്ടു പോയ ഒരു പ്രണയവും മരണംവരെ മനസ്സിനെ കൈവിടില്ല മറ്റൊരാളെയും അത് പറഞ്ഞറിയിക്കാനുമാവില്ല.
ഇഷ്ടം ആയിട്ടും മറ്റാര്‍ക്കോ വേണ്ടി വേണ്ടെന്നുവച്ച ഇഷ്ടങ്ങള്‍ ഉണ്ട് നഷ്ട പ്രണയങ്ങള്‍
സ്നേഹത്തിന്റെ പ്രതിഫലം കണ്ണുനീരാണ് ഒരുപക്ഷേ എന്റെ കണ്ണീരില്‍ മറ്റാരൊക്കെയോ മഴവില്ല് കാണുന്നുണ്ടാകും ആരൊക്കെയോ ചിരിക്കുന്നുണ്ടാകും അതിനും അപ്പുറം എനിക്കെന്തു വേണം.
സ്വന്തമാകില്ല എന്നറിഞ്ഞിട്ടും പിന്തിരിഞ്ഞു നടക്കുമ്പോള്‍ ഒരു പിന്‍വിളിക്ക് വേണ്ടി കാതോര്‍ത്ത് നില്‍ക്കുകയാണ് ഞാന്‍
തമ്മില്‍ കണ്ടുകൊണ്ടുള്ള പ്രണയത്തേക്കാള്‍ നല്ലത് കാണാതെയുള്ള പ്രണയമാണ് കാരണം അതില്‍ ഒരു ആത്മാര്‍ത്ഥത ഉണ്ടാവും നൊമ്പരം ഉണ്ടാവും ഒരു സുഖം ഉണ്ടാവും
ഇനിയും ഒരു പ്രണയത്തിന് പകുത്ത് കൊടുക്കാന്‍ ഹൃദയത്തിന്റെ മറുപാതി ഇല്ലാത്തവളുടെ വേദന ഹൃദയമില്ലാത്തവന് എങ്ങനെ അറിയും.
സത്യം നേരിട്ട് കണ്ടിട്ടും അറിഞ്ഞിട്ടും നുണകൾ മാത്രം വിശ്വസിച്ച് ജീവിച്ചിട്ടുണ്ട് പലപ്പോഴും
പ്രണയം ഒരുതരം കൺകെട്ട് ആണ്, തട്ടിപ്പു, അതുകൊണ്ടാണ് പ്രണയം മാജിക്കാണ് എന്നൊക്കെ പറയുന്നത്
അങ്ങനെയും ചില ഇഷ്ടങ്ങളുണ്ട് പരസ്പരം ഇഷ്ടം ആണെന്ന് അറിഞ്ഞിട്ടും ആർക്കൊക്കെയോ വേണ്ടി ഇഷ്ടമല്ലെന്ന് നടിച്ച ഇഷ്ടങ്ങൾ
സ്നേഹത്തെ എനിക്ക് പേടിയാണ് ഞാന്‍ മനസ്സറിഞ്ഞ് സ്നേഹിച്ചവരെല്ലാം എന്റെ കണ്ണ് നിറച്ചിട്ടേയുള്ളൂ.
അവൾ എന്തായാലും അവന് ഉള്ളതാണ് നീ ചുമ്മാ ജീവിതം കളയാതെ, എല്ലാ പൂവും കായാകില്ല എന്നിട്ടും ചെടികൾ പൂക്കാതിരുന്നിട്ടുണ്ടോ.
സ്നേഹത്തെ എനിക്ക് പേടിയാണ് ഞാൻ മനസ്സറിഞ്ഞ് സ്നേഹിച്ചവരെല്ലാം എൻറെ കണ്ണ് നിറച്ചിട്ടേയുള്ളൂ
ഒരു പെൺകുട്ടി അത്രപെട്ടെന്നൊന്നും ഒരാണിനെ വിശ്വസിക്കാറില്ല പക്ഷേ അവൾ ഒരിക്കൽ വിശ്വസിച്ചു കഴിഞ്ഞാൽ അവനായിരിക്കും അവളുടെ പിന്നീടുള്ള ലോകം.
നമുക്ക് ഒരുപാട് ഇഷ്ടമുള്ളവരോട് എത്ര ദേഷ്യം തോന്നിയാലും അവരോട് മിണ്ടാതിരിക്കാൻ മാത്രം നമുക്ക് ഒരിക്കലും കഴിയില്ല.
മറക്കാൻ വയ്യ എന്ന് പറഞ്ഞ പലർക്കും ഇന്ന് നമ്മെ ഓർക്കാൻ വയ്യ എന്ന അവസ്ഥയിലായി.
Also Read: Single Malayalam Quotes
ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമിക്കണം എന്ന വാക്കു മാത്രം എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന വാക്കുമാത്രം.
ഇടനെഞ്ചു പൊട്ടും നൊമ്പരങ്ങൾ അതൊരു പക്ഷേ ഇഷ്ടപ്പെട്ടവരുടെ വേർപാട് ആകാം
എൻറെ സ്വപ്നങ്ങളിൽ നിറയുന്നത് നിൻറെ മുഖം മാത്രം നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പറയാൻ എനിക്ക് വാക്കുകളില്ല എത്ര കാലം വേണമെങ്കിലും കാത്തിരിക്കാം ഞാൻ നീ എൻറെത് മാത്രമാകുന്നു നിമിഷത്തിനായി
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്
മനസ്സിലാക്കി ചിരിക്കുന്നവരുടെ കാലം പോയി ഇപ്പോ മനസ്സിൽ ആക്കി ചിരിക്കുന്നവരുടെ കാലം ആണ്.
സ്നേഹിക്കപ്പെടില്ല എന്നറിഞ്ഞു സ്നേഹിച്ച് ഒടുവിൽ ആരും കാണാതെ പോയ ചില മനസ്സുകളുണ്ട്.
സ്വന്തമാകില്ല എന്നറിഞ്ഞിട്ടും പിന്തിരിഞ്ഞു നടക്കുമ്പോൾ ഒരു പിൻവിളിക്ക് വേണ്ടി കാതോർത്ത് നിൽക്കുകയാണ് ഞാൻ.