Malayalam literature quotes [Share Now]

Hello Everyone Are you looking for Malayalam literature quotes. then you are in right place we provide the Malayalam literature quotes, that you can share on social media right away.

എന്റെ വളർച്ച എനിക്ക് വിറക്, എന്റെ ചൂട് എനിക്ക് ചിത, വളരുംതോറും ഞാൻ കൂടുതൽ ജ്വലിക്കുന്നുകത്തും തോറും ഞാൻ കൂടുതൽ വളരുന്നു പിന്നെ എന്റെ വളർച്ച എനിക്ക് ഭാരമായി തീരുന്നു.

പകൽ പോവുന്നതിനു മുൻപ് ഒരുവട്ടം കൂടി സന്ധ്യയുടെ പടിയിൽ ചേർന്നുനിൽക്കുന്നു പിന്നീട് അകന്നുപോയി..

വേദം ശുദ്രാചേവിയിൽ ചെന്നലച്ചാൽ വിശ്വവും പൊട്ടിത്തകരുമെന്ന് ഒരു സമുദായത്തിലാണെന്റെ ജന്മം!

അവൾ സ്നേഹമുള്ള യക്ഷിയാണ്..!

മുത്തശ്ശികഥകളിലെ പെൺകുട്ട്ടികൾ മാത്രമാണ് കോണന്മാരെയും മുടന്താന്മാരെയും വിരോപന്മാരെയും വിവാഹം കഴിക്കുന്നത്‌..!

ഞാൻ പലമരത്തിനടുത്തെത്തി,ഈ മരം നശിപ്പിക്കണം രഹസ്യങ്ങളും അപകടങ്ങളും ഇതിൽ പതിയിരിക്കുന്നു!

“മരണവുമായി സന്ധി പറഞ്ഞ ഇടവേള മാത്രമാണെല്ലോ ജീവിതം!”

ഇല്ല പൂവുകളും കോഴിയാൻ ഉള്ളതാണ് എനിക്കിലും ഒരു ചിത്രശലഭവും പൂക്കളെ സ്‌നേഹിക്കാതിരുന്നിട്ടില്ല

തന്നെത്താൻ മനസ്സിലാക്കുവാൻ ശ്രേമിക്കുക അപ്പോൾ ശാന്തി താനേ നമ്മുടെ അടുത്ത് വന്നെത്തും!

Also Read: Jeevitha Padangal Quotes in Malayalam

“എന്ത് വന്നാലുമേനികസ്വദിക്കണം മുന്ദിരിച്ചാറു പോലുള്ളൊരിജീവിതം…!!

“വെറുതേയിമോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം “

നാടോടികൾ ചരിത്രത്തിനു വെളിയിൽ വസിക്കുന്നവരാണ്..

ദുശീലങ്ങളുടെ മഹാസഗരത്തിലൂടെ എങ്ങോട്ടെന്ന് നിശ്ചയമില്ലാതെ ഞാൻ നീന്തിപോകുന്നു!

നാളെയുടെയും ഇന്നലെയുടെയും മധ്യത്തിൽ ഒഴിവുകാലം കടന്നുപോകുന്നു.

Leave a Comment