jamquotes.com provides you the latest Malayalam quotes about friendship with pictures
you can download the latest Malayalam friendship quotes right away. below we provide the collection of latest friendship quotes with images
പലപ്പോഴും പ്രണയിക്കുന്നവർ നൽകുന്ന കണ്ണുനീർ തുടയ്ക്കുന്നത് നമ്മൾ കൂടപ്പിറപ്പാക്കിയ കൂട്ടുകാരാണ്.
മരണം വരെ ഒരിക്കലും നമ്മെ തനിച്ചാക്കാത്ത നിഴലുകൾക്ക് പറയുന്നപേരാണത്രേ. കൂട്ടുകാർ.
കാലത്തിന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിയാണ് താജ് മഹൽ എങ്കിൽ. എന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിമായ്ച്ച് കളഞ്ഞവരാണ് എന്റെ ചങ്ങാതിമാർ.
മനസ്സൊന്ന് കലങ്ങുമ്പോ തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു സാരമില്ലെന്നു പറയുന്ന കൂട്ടുകാരോളം വരില്ല. പൊയ്മുഖമുള്ള പല സ്നേഹങ്ങളും.
Also check out our collection of Malayalam quotes about love with pictures,
ചിലരോട് എന്തും പറയാം പക്ഷേ എല്ലാം പറയാൻ കഴിയില്ല മറ്റുചിലരോട് എല്ലാം പറയാം എങ്കിലും എന്തും പറയാൻ കഴിയില്ല. അപൂർവ്വം ചിലരോട് മാത്രം എന്തും പറയാം .എല്ലാം പറയാം അതാണ് സൗഹൃദം.
നിരവധി ആളുകൾ നിങ്ങളുടെ ജീവിതത്തിനകത്തും പുറത്തും നടക്കും, എന്നാൽ യഥാർത്ഥ സുഹൃത്തുക്കൾ മാത്രമേ നിങ്ങളുടെ ഹൃദയത്തിൽ കാൽപ്പാടുകൾ ഇടുകയുള്ളൂ.
ചില സൗഹൃദങ്ങൾ അങ്ങനെയാണ്. ഒരു കാരണവും അറിയാതെ ദേഷ്യവും പിണക്കവും തോന്നാതെ ഒരിക്കലും വെറുക്കാനാകാതെ ചേർത്ത് നിർത്താൻ മാത്രം കഴിയുന്നവ.
ചില ബന്ധങ്ങൾങ്ങൾക്ക് നിർവിചനമില്ല ആരാണെന്ന് എന്താണന്നാ തിരിച്ചറിയാൻ കഴിയാതെ ആരൊക്കെയോ ആയ ചില ബന്ധങ്ങൾ.
More Friendship Quotes Malayalam
ഒരു യഥാർത്ഥ സുഹൃത്ത് നിങ്ങൾ ആരാണെന്ന് അംഗീകരിക്കുന്നു, മാത്രമല്ല നിങ്ങൾ ആരായിരിക്കണമെന്ന് സഹായിക്കുകയും ചെയ്യുന്നു.
നല്ല സുഹൃത്തുക്കൾ കടൽ തീരവും തിരമാലയും പോലെയാണ്. അടുക്കുകയും അകലുകയും ചെയ്യുന്നു. എന്നാൽ ഒരിക്കലും പിരിയുകയില്ല.
എവിടെയോ ജനിച്ചു എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം.
ചില സൗഹൃദങ്ങൾ അകലം കൂടുന്നതനുസരിച്ചു അടുപ്പം കൂടും.അങ്ങനെയുള്ള സൗഹൃദങ്ങൾ എക്കാലവും നമ്മുടെ മനസ്സിൽ സൂക്ഷിച്ചു വെയ്ക്കാം. അത് യഥാർത്ഥ സൗഹൃദമായിരിക്കും.
പ്രണയത്തേക്കാൾ സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്…നഷ്ടമാക്കാൻ മനസ് വരാതെ എന്തിനും ഞാൻ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നു ചേർത്തു പിടിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും.
ജീവന് തുല്യം സ്നേഹിക്കുന്നവർ പല പ്രതിസന്ധികളിലും നമ്മുടെ കൂടെ നിന്നെന്നു വരില്ല. എന്നാൽ കൂട്ടുകാർ അങ്ങനെയല്ല സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്നവരാണ് അവർ. അത് കൊണ്ട് കൂട്ടുകാരെ സ്നേഹിക്കുക.
വർഷങ്ങൾ കൊണ്ടുള്ളപ്രണയം നിമിഷങ്ങൾകൊണ്ട് തകരും. പക്ഷെ നിമിഷങ്ങൾ കൊണ്ടുള്ള സൗഹ്യദം വർഷങ്ങളോളം നിലനിൽക്കും.
എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഒരു വിള്ളലുമേൽക്കാതെ എന്നും കൂടെ തന്നെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.
സോറി. എന്നവാക്കിനു വിലയില്ലാത്ത ഒറ്റകാര്യമേ ഈ ലോകത്തുള്ളൂ സൗഹൃദം.
എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ നല്ല സൗഹൃദങ്ങൾ ഉണ്ടാകണം.
Also share these Malayalam quotes with friends and family on Instagram, Facebook or Whatsapp.