You can download Malayalam quotes for wedding anniversary exclusively from jamquotes.com, we provide unlimited quotes and wishes for free, you can also request custom quotes for your dear ones with images you can also download all quotes and wishes for free all the quotes created to suit Facebook status, WhatsApp status,instagram status.
Best malayalam quotes for wedding anniversary is following below,
ഇ ലോകത്തുള്ള ആരും നിങ്ങളെ മനസിലാക്കണമെന്നില്ല.പക്ഷെ നിങ്ങൾ രണ്ടു പേരും പരസ്പരം മാനിസിലാക്കി മുന്നോട്ടുപോകുമ്പോൾ ലോകം മാറി നിൽക്കും.ഹാപ്പി വിവാഹ മംഗളാശംസകൾ.
നിങ്ങൾ തമ്മിലുള്ള ഭാര്യ ഭർതൃ ബന്ധം എന്നെന്നും സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ പോലെ ലോകം അവസാനിക്കും വരെ നിലനിക്കട്ടെ.ഹാപ്പി വെഡ്‌ഡിങ് ആനിവേഴ്സറി.
” ചിലർ അങ്ങനെയാണ് വേര്പിരിയില്ല
വേർപിരിക്കാൻ കഴിയില്ല, നമ്മളെ പോലെ “
ആത്മാർത്ഥ പ്രണയത്തിനായി ചിലർ ജീവിതകാലം മുഴുവൻ തിരഞ്ഞു കൊണ്ടേയിരിയ്ക്കും ആ ആത്മാർത്ഥപ്രണയം കണ്ടെത്തിയ നിങ്ങൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യനവാന്മാരാണ്. വിവാഹ വാർഷിക ആശംസകൾ.
സുഖദുഃഖങ്ങളുടെ ജീവിതയാത്രയിൽ നിങ്ങള്ക്ക് രണ്ടു പേർക്കും വിവാഹ വാർഷിക മംഗളങ്ങൾ നേരുന്നു.
പരസ്പരം കാണുമ്പോഴുള്ള കണ്ണുകളിലെ ആ തിളക്കവും, ചുണ്ടിൽ അറിയാതെ വിരിയുന്ന ആ പുഞ്ചിരിയും നിങ്ങളുടെ പരസ്പര സ്നേഹത്തിന്റെ പ്രതീകങ്ങളാണ്. അതെ എന്നുംനിലനിക്കട്ടെ. വിവാഹ വാർഷിക ആശംസകൾ.
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പ്രണയ ജോഡികൾക്കു എന്റെ വിവാഹ വാർഷിക ആശംസകൾ. നിങ്ങളുടെ പ്രണയത്തിന്റെ ഈ മാസ്മരികത എന്നും നിലനിർത്താൻ നിങ്ങള്ക്ക് സാധിയ്ക്കട്ടെ.
എന്റെ പ്രിയപ്പെട്ട കൂട്ടുകാരന് എല്ലാ വിധ വിവാഹ വാർഷിക ആശംസകളും നേരുന്നു. ഇ ലോകം അവസാനിക്കുവോളം നിങ്ങളുടെ ബന്ധവും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
നിങ്ങളുടെ ജീവിതത്തിൽ എന്നെന്നും വസന്തം വിരിയട്ടെ. ജന്മജന്മാന്തരങ്ങളിൽ എന്നെന്നും ഒന്നാവാൻ കഴിയട്ടെ. എൻറെ വിവാഹ വാർഷിക ആശംസകൾ.
” 😍 അങ്ങനെ ഒരു വര്ഷം ഒരുമിച്ചു നടന്നു .എൻ്റെ പ്രിയന് ഒരുപാട് സ്നേഹം, ഇനിയുംഒരുപാട് ദൂരം പോകാം ഒരുമിച്ച്😍 “
നക്ഷത്രത്തിന്റെ ശോഭ പോലെ നിങ്ങളുടെ വിവാഹ ബന്ധവും എന്നെന്നും നിലനിൽക്കട്ടെ.എല്ലാ വിധമായ വിവാഹ മംഗളാശംസകളും.
ജീവിതം ഒന്നേ ഉള്ളു.അതുപോലെ നിങ്ങൾ രണ്ടു പേരും ഒന്നേ ഉള്ളു.വിവാഹ വാർഷിക ആശംസകൾ.