Mannathu Padmanabhan Quotes in Malayalam

Hello Everyone Are you looking for Mannathu Padmanabhan Quotes in Malayalam. then you are in right place we provide the Mannathu Padmanabhan Quotes in Malayalam Words that you can share on social media right away.

സർവ്വ സമുദായങ്ങളും സൗഹാർദ്ദത്തോടെ കൂടി പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയുന്ന കേരളമാണ് ഞാൻ സ്വപ്നം കാണുന്നത് ആ കേരളം കർമ്മ ഭൂമിയായ ഭാരതത്തിന്റെ അഭിമാന ഘടകം ആയിരിക്കും.

വേല വേല ഇതാണ് യുവ സഹോദരന്മാരോട് എനിക്ക് ഉപദേശിക്കുവാൻ ഉള്ള മന്ത്രം അത് ഉരുക്കഴിച്ചു നിങ്ങൾ സിദ്ധി വരുത്തും എങ്കിൽ നമ്മുടെ സമുദായത്തിന് വന്ന ധനനഷ്ടം പരിഹരിക്കാമെന്നാണ് എന്റെ വിശ്വാസം.

ആരെ സംഘടിപ്പിക്കാനും പ്രയാസമില്ല നായര് ഒഴുകി വിശാലമായി സ്നേഹിക്കാനുള്ള കഴിവുള്ളവർ നായർമാർ പോലെ ആരുമില്ല പക്ഷേ എന്ത് ചെയ്യാം നായരുടെ സ്നേഹം നായരോട് അല്ലെന്നു മാത്രം.

കരയുന്നവർക്ക് ജീവിക്കാനുള്ള ലോകം അല്ലിത് പൗരുഷ തോടുകൂടി കാര്യം പറയുന്ന ധൈര്യശാലികൾ മാത്രമേ ജീവിക്കാൻ മാർഗ്ഗമുള്ളൂ.

ഈശ്വര പ്രേരിതമായ eicher മത്സ്യത്തിന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുവാൻ കഴിയും ഒഴിഞ്ഞ കൈകൾക്ക് പണം കിട്ടും ഒഴിഞ്ഞ വയറുകൾക്ക് ആഹാരം കിട്ടും ഒഴിഞ്ഞ ഹൃദയങ്ങൾക്ക് സംതൃപ്തിദായകമായ ആശയം കിട്ടും.

പ്രകൃതി ശക്തിക്ക് ധീരൻ ആകാതെ അതിനെ ബുദ്ധിയും പരിശ്രമവും കൊണ്ട് ജയിച്ച പൗരുഷ തോടുകൂടി മുമ്പോട്ട് പോയി ചൈതന്യമായ് ഭഗവാനിൽ വിലയം പ്രാപിക്കുന്ന വരാണ് ഉൽപതിഷ്ണു.

പല കാര്യങ്ങൾക്കും പ്രതിബന്ധമായി നിൽക്കുന്നത് യാഥാസ്ഥിതികത്വം ആണ് യാഥാസ്ഥിതിക പദത്തിന് നിഘണ്ടുവിൽ എന്ത് അർഥം ആയിരുന്നാലും ജീവൻ ഇല്ലായ്മ എന്നാണ് ഞാൻ അർത്ഥം കൽപ്പിക്കുന്നത്.

സ്വസമുദായ സ്നേഹം എന്നാൽ ഇതര സമുദായങ്ങളുടെ വൈരം എന്നർഥമില്ല അവനവൻ നന്നാകണം എന്നുള്ള ആഗ്രഹംകൊണ്ട് മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയ ഉണ്ടാവരുത്.

ഇന്ന് നായർക്കു വേണ്ടി ഞാൻ പ്രവർത്തിക്കുമെന്ന് ഹിന്ദുക്കൾക്ക് വേണ്ടി ആയിരിക്കും പിന്നെ രാഷ്ട്രത്തിനുവേണ്ടി യും സർവ്വ സമുദായങ്ങൾക്ക് വേണ്ടിയും ആയിരിക്കും എന്റെ പ്രവർത്തി പദം.

എന്റെ ആദർശം മനുഷ്യ സമുദായ സേവനം ആണ് എന്നുള്ളത് നിസ്തർക്കമാണ് അതിനു ഞാൻ തിരഞ്ഞെടുത്തിട്ടുള്ള രംഗം എന്നോട് ബന്ധപ്പെട്ടതാണെങ്കിൽ തെറ്റു പറഞ്ഞുകൂടാ എന്നാൽ ഞാൻ സേവിക്കുന്നവരും മനുഷ്യ വിഭാഗത്തിൽപ്പെട്ടവരും കഷ്ടത അനുഭവിക്കുന്നവരും ആയതുകൊണ്ട് ആ സേവനം സങ്കുചിതമോ നിസ്സാരമോ ആണെന്ന് വരുന്നതല്ല.

നായർ തറവാടുകളിലെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന താലികെട്ട് കുതിരകെട്ട് വെടിക്കെട്ട് കേസുകെട്ട് എന്നീ നാലുകെട്ടുകൾ ആണ് നായരുടെ അഭിമാന ഭാജനങ്ങളായ നാല് കെട്ടുകളെ നശിപ്പിച്ചത് ഈ നാലുകെട്ടുകൾ ആണ്.

എന്റെ സമുദായത്തിലെ അവശ ലക്ഷങ്ങളെ ഉദ്ധരിക്കുന്നത് ഇതിലേക്ക് കഴിവുള്ള എല്ലാ മാർഗ്ഗവും ഞാൻ സ്വീകരിക്കും.

Also Read: Sree Narayana guru quotes in Malayalam

എന്റെ ദേവനും ദേവിയും നായർ സർവീസ് സൊസൈറ്റി ആണ്.

സമുദായ സേവനവും രാജ്യ സേവനവും രണ്ടല്ല അവർ ഒരേ അവസരത്തിൽ പച്ച കൊണ്ടിരിക്കുന്നതും വളർത്താവുന്ന അതും ആകുന്നു പെറ്റമ്മയെ സ്നേഹിക്കാത്തവൻ ലോക സാഹോദര്യ ബോധം എങ്ങനെയാണ് ഉണ്ടാവുക

എവിടെ പ്രവർത്തനത്തിൽ ആത്മാർത്ഥതയും ആത്മവിശ്വാസവും കാണുന്നുവോ അവിടെ വിജയമുണ്ട് അതില്ലാത്തത് എല്ലാം പരാജയം അടയും അതാണ് എന്റെ ഭഗവത്ഗീത.

Leave a Comment