Nehru Quotes in Malayalam[Share Now]

Hello Everyone Are you looking for Nehru Quotes in Malayalam. then you are in right place we provide the Nehru Quotes in Malayalam Words that you can share on social media right away.

സമാധാനമില്ലെങ്കിൽ, മറ്റെല്ലാ സ്വപ്നങ്ങളും അപ്രത്യക്ഷമാവുകയും ചാരമായിത്തീരുകയും ചെയ്യും

മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം

ഒരു ജനതയുടെ കല അവരുടെ മനസിന്റെ യഥാർഥ കണ്ണാടിയാണ്

നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമിക്കണം

ഒരാൾ വാങ്ങുന്ന ശമ്പളമോ ധരിക്കുന്ന വസ്ത്രമോ, പാർക്കുന്ന ഭവനമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത്

de21312b7c4a9fa0318b16ea78dd1f78

ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്

വസ്തുതകൾ വസ്തുതകളാണ്, നിങ്ങളുടെ ഇഷ്‌ടങ്ങൾ കാരണം അവ അപ്രത്യക്ഷമാകില്ല

സമാധാനമില്ലെങ്കിൽ, മറ്റെല്ലാ സ്വപ്നങ്ങളും അപ്രത്യക്ഷമാവുകയും ചാരമായിത്തീരുകയും ചെയ്യും

ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്

മറ്റുള്ളവർ‌ നമ്മളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ‌ പ്രധാനം നമ്മൾ എന്താണെന്നുളളതാണ്

ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കുരുന്നുകളെ ഓർക്കാൻ ശിശുദിനം ഉപകരിക്കട്ടെ.

Also Read: Mannathu Padmanabhan Quotes in Malayalam

കുഞ്ഞുങ്ങളും പുഷ്പങ്ങളും മൃദുലവും നിർമ്മലുവുമാണ്, അവയെ മൃദുവായി വേണം കൈകാര്യം ചെയ്യാൻ.

നിങ്ങളുടെ ഇഷ്ടങ്ങൾ കാരണം വസ്തുതകൾ അപ്രത്യക്ഷമാകില്ല.

ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.

കുഞ്ഞു മനസിൽ നന്മയുടെയും മതസൌഹാർദ്ദത്തിൻ്റെയും വിത്തുകൾ വിതയ്ക്കാം

Leave a Comment