Hello Everyone Are you looking for Paulo Coelho quotes in malayalam. then you are in right place we provide the best Paulo Coelho quotes in malayalam that you can share on social media right away.
ഒരു സ്വപ്നം നിറവേറുന്നതിന് അസാധ്യമാകുന്നത് അത് നടക്കുമോ എന്ന ഭയമാണ്.
Paulo Coelho
അർത്ഥം പറഞ്ഞുതരാൻ ഒരാൾ അരികെ എത്തുംവരെ പ്രണയം ഒരു വാക്ക് മാത്രമാണ്.
Paulo Coelho
ഇന്ന് നമ്മളിവിടെ ഒത്തൊരുമിച്ചിരിക്കുന്നു. ഒരു ദിവസം ഉടനയോ, പിന്നീടോ നമ്മൾ പിരിഞ്ഞു പോകും. നമുക്ക് പങ്കുവെക്കാനാകുന്നത്ര വാക്കുകൾ പങ്കുവെയ്ക്കാനായിലെങ്കിലും ഏതോ നിഗൂഢപ്രേരണയാൽ നമ്മൾ ഇവിടെ ഒന്നിച്ചിരിക്കുന്നു.
Paulo Coelho
സ്ഥിരം നാം ചെയ്തിരുന്ന കാര്യങ്ങൾക്കു വിരുദ്ധമായ് നാം പ്രവർത്തിക്കുമ്പോഴാണ് മാറ്റങ്ങൾ സംഭവിക്കുന്നത്.
Paulo Coelho
അതിശയം നിറഞ്ഞ വാക്കുകളെക്കാൾ വിശ്വസിക്കേണ്ടത് വാത്സല്യം നിറഞ്ഞ വിമർശനങ്ങളെയാണ്.
Paulo Coelho
കാത്തിരിപ്പ് വേദനയാണ്, മറക്കുന്നതും എന്നാൽ രണ്ടിൽ ഏത് വേണമെന്ന് തീരുമാനിക്കുന്നത്രെ ഏറ്റവും വലിയ വേദന.
Paulo Coelho
നിനക്ക് ചെയ്യാനുള്ളത് നീ ചെയ്യുക. മറ്റുള്ളവർ ചെയുന്നതിനെക്കുറിച്ചൊർത്ത് വിഷമിക്കാതിരിക്കുക. ദൈവം അവരോടും സംസാരിക്കുന്നുണ്ടന്നു വിശ്വസിക്കുക. ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതിൽ നിന്നെപ്പോലെ അവരും ഏർപെട്ടിരിക്കുന്നു.
Paulo Coelho
ചിലപ്പോൾ ദൈവത്തിന്റെ അനുഗ്രഹം ജനലുകളെയെലാം തകർത്തിട്ടാകും കടന്നുവരുക.
Paulo Coelho
ചില വാതിലുകൾ അടച്ചിടുന്നതാണ് നല്ലത്. അത് അഹങ്കാരം കൊണ്ടല്ല, ദേഷ്യം കൊണ്ടല്ല ആ വാതിൽ തുറന്നിട്ടാലും അതിൽ നിന്ന് വെളിച്ചമോ കാറ്റോ വരാൻ ഒരു സാധ്യതയുമില്ല.
Paulo Coelho
ഒരു കാര്യം നേടണമെന്ന് നിങ്ങൾ ഉറപ്പായും ആഗ്രഹിക്കുയാണെങ്കിൽ നിങ്ങളത് നേടുവാൻ മുഴുവൻ പ്രപഞ്ചവും കരുക്കൾ നീക്കുഒരു കാര്യം നേടണമെന്ന് നിങ്ങൾ ഉറപ്പായും ആഗ്രഹിക്കുയാണെങ്കിൽ നിങ്ങളത് നേടുവാൻ മുഴുവൻ പ്രപഞ്ചവും കരുക്കൾ നീക്കും.
Paulo Coelho
Also Read: Lost Love Quotes In Malayalam here