Hello Everyone Are you looking for Romantic Love Quotes in Malayalam. then you are in right place we provide the Romantic Love Quotes in Malayalam Words that you can share on social media right away.
മിണ്ടാൻ ഒരുപാടുപേരൊന്നും വേണമെന്നില്ല ഒരുപാട് മിണ്ടുന്ന ഒരാളായാലും മതി…
ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും
എല്ലാം നൽകിയിട്ടും ചിലർ ചതിക്കുന്നതിനേക്കാൾ വേദന തോന്നും ഒന്നും നൽകാതെ തന്നെ ചിലർ സ്നേഹിച്ച് തോല്പിക്കുംമ്പോൾ
ആദ്യമായി തോന്നിയ ഇഷ്ട്ടം ഒരിക്കലും മനസ്സിൽ നിന്നും മായില്ല… ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം…
സ്നേഹം ഒരിക്കലും തളരുന്നില്ല..തളരുന്നത് സ്നേഹിക്കുന്നവരാണ്.. തിരിച്ചുകിട്ടാത്ത സ്നേഹത്തിന് മുൻപിൽ..
പ്രണയം തോന്നാൻ ഒരു നിമിഷം മതി, നിന്റെ ആ നിമിഷത്തിനായി കാത്തിരിക്കാം ഞാൻ ഒരു ജന്മം
നീയെനിക്ക് ആരാകണമെന്ന് ചോദിച്ചാൽ.. ഞാൻ അണിയുന്ന നെറ്റിയിലെ കുങ്കുമത്തിന്റെ ചുവപ്പാകണം… എന്റെ പുഞ്ചിരിയുടെ ഉറവിടമാകണം… ഞാൻ അണിയുന്ന താലിയുടെ മഹത്വമാകണം…
എന്റെ പ്രണയം നിന്റെ അത്മാവിനോടാണ്.. വലിച്ചഴിച്ച് അടുപ്പിച്ചതല്ല, ഏച്ചുകെട്ടി യോജിപ്പിച്ചതല്ല, താനേ പടർന്ന മുല്ലവള്ളിപോൽ നീയെന്നോട് ഇഴുകിച്ചറുകയായിരുന്നു.
കള്ളും കഞ്ചാവും മാത്രമല്ല ലഹരി. ചില ബന്ധങ്ങളും ചിലർക്ക് ലഹരിയാവാറുണ്ട്… കൂട്ടിനില്ലെങ്കിൽ സമനില പോലും തെറ്റാവുന്ന ലഹരി…!
എത്രയൊക്കെ മോഡേൺ ആണെന്ന് പറഞ്ഞാലും സ്വന്തമാണെന്ന് വിചാരിക്കുന്നവരുടെ കാര്യത്തിൽ ഇത്തിരി Possessive അല്ലാത്ത ഒരാളും ഉണ്ടാവില്ല എന്നതാണ് സത്യം…
നിന്നെ ഇതിന് മുമ്പ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ് നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല
Also Read: Love Failure Malayalam Quotes
പ്രിയപ്പെട്ടവ പലതും ഉണ്ടാവാം.. പക്ഷെ എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല..!!
സ്വന്തമാണ് എന്നറിയാം എങ്കിലും ‘എന്റെയല്ലേ എന്ന് ചോദിക്കുമ്പോൾ’… ‘നിന്റെ മാത്രമാണ്’ എന്ന് കേൾക്കാൻ ഒരു പ്രത്യേക രസമാണ്…!
ആകാശത്തിലെ നക്ഷത്രങ്ങളെയും കടൽത്തീരത്തെ മണല്തരികളെയും എന്ന് ഞാൻ എണ്ണിത്തീരുന്നുവോ അന്ന് ഞാൻ നിന്നെ മറക്കും…
ചില പാട്ടുകളും, ചില സ്ഥലങ്ങളും, ചില സിനിമകളും, ചില വരികളും, ചില പേരുകളുമെല്ലാം അത്രമേൽ പ്രിയപ്പെട്ടതായത് അവയ്ക്ക് പിന്നിൽ അതിനേക്കാൾ മനോഹരമായ ഒരു കതയുള്ളത് കൊണ്ടാണ്
മേഘമായി അലയാൻ പോവുകയാണ് ഒറ്റയ്ക്ക്, വഴിക്കെങ്ങാൻ നിന്നെ കണ്ടു പോയാൽ പെയ്തു പോയേക്കും