Sad friendship quotes malayalam[Share Now]

Hello Everyone Are you looking for Sad friendship quotes Malayalam. then you are in right place we provide the Sad friendship quotes Malayalam Words that you can share on social media right away.

സ്നേഹം ആയാലും സൗഹൃദമായാലും

പ്രണയമായാലും ബഹുമാനം ആയാലും

ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരേയുള്ളൂ

അഭിനയം.

ഓർമ്മിക്കാൻ ഒരുപാട്

ഓർമ്മകൾ തന്നവരെ

മറക്കാനാണ് പ്രയാസം.

ചിലർക്ക് നാം കുട പോലെയാണ്

മഴ കഴിഞ്ഞാൽ മറന്നു വെക്കുന്ന കുട.

നഷ്ടമാകുന്ന ഇന്നലെകൾക്ക് സാക്ഷിയായി നമ്മുടെ ഓർമ്മകൾ മാത്രം.

മറ്റുള്ളവർ തിരിഞ്ഞു നടക്കുമ്പോൾ നമ്മുടെ അടുത്തേക്ക് ഓടി വരുന്നവരാണ് യഥാർത്ഥ സുഹൃത്ത്.

12ab9b7bf662b953d4eb7312aaae5294

ഓർമ്മകൾ ഇത്രമേൽ കൈപ്പ് ഉണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കിൽ മറവിയെ മധുരമായി കൂടെ കൂട്ടാമായിരുന്നു.

നിങ്ങളുടെ വികാരങ്ങൾക്കൊപ്പം കളിക്കാൻ ഒരു സുഹൃത്തുക്കളെയും അനുവദിക്കരുത്

ഒരു സുഹൃത്തിന്റെ സങ്കടത്തിനു കാരണം നിങ്ങൾ ആണെങ്കിൽ അവരുടെ പുഞ്ചിരിക്കു കാരണം ആകേണ്ടത് നിങ്ങളുടെ കടമയാണ്.

ദുഃഖങ്ങൾ വരാതിരിക്കാൻ അർഹതയില്ലാത്ത സൗഹൃദങ്ങൾ ആഗ്രഹിക്കാതിരിക്കുക.

ഒത്തിരി സ്നേഹിച്ചിട്ടും കാര്യമില്ല ഒറ്റപ്പെടാൻ വിധിച്ചതാണെങ്കിൽ അത് അങ്ങനെ വരൂ.

ചില സൗഹൃദങ്ങൾ അങ്ങനെയാണ് തിരികെ വരുമെന്ന പ്രതീക്ഷയോടെ മധുരവും വരില്ലെന്ന് കാത്തിരിപ്പിന്റെ യാഥാർഥ്യവും കൈപ്പും ഒപ്പമുണ്ടാകും.

ചില സുഹൃത്ത് ബന്ധങ്ങൾ അങ്ങനെയാണ് നാം ക്ഷണിക്കാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും പെട്ടെന്ന് ഒത്തിരി അടക്കം പിന്നീട് ഒരു നാൾ വന്നപോലെ പോകും അവർ അറിയുന്നില്ലല്ലോ ആ പോക്ക് എത്രമേൽ ആഴത്തിലേക്ക് ആണ് നയിക്കുന്നതെന്ന്.

Also Read: Feeling Friendship Quotes in Malayalam

ജീവിതത്തിൽ അഭിനയിക്കാൻ പഠിച്ചെങ്കിലും അഭിനയിക്കുന്ന സുഹൃത്തുക്കളെ തിരിച്ചറിയാൻ മാത്രം ഞാൻ പഠിച്ചില്ല.

നിങ്ങൾ സൗഹൃദങ്ങൾ സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കുക, കാരണം നിങ്ങളുടെ വേർപിരിയലിനുശേഷം സങ്കടം നിങ്ങളെ ബാധിക്കും.

നിങ്ങൾ സംസാരിച്ചില്ലെങ്കിൽ മറ്റുള്ളവർക്ക് ഒരിക്കലും നിങ്ങളുടെ സങ്കടത്തിന്റെ കാരണം മനസ്സിലാകില്ല.

നിങ്ങളുടെ സങ്കടവും ഏകാന്തതയും വരുമ്പോൾ നിങ്ങളുടെ ബലഹീനതകൾ നിങ്ങൾ മനസ്സിലാക്കുന്നു. അതിൽ നിന്ന് എന്നെ ഏറെ സഹായിക്കുന്നത് എന്റെ ചില സുഹൃത്തുക്കളാണ്.

Leave a Comment