Hello Everyone Are you looking for Saint Quotes in Malayalam. then you are in right place we provide the Saint Quotes in Malayalam Words that you can share on social media right away.
ഒരായിരം വർഷം ലൗകികമായ യശസിൽ ആനന്ദം കൊണ്ട് കഴിയുന്നതിനേക്കാൾ എത്രയോ മഹത്തരമാണ് ഒരു മണിക്കൂർ ദിവ്യകാരുണ്യത്തിൽ യേശുവുമായുള്ള മധുര സഹനത്തിൽ കഴിയുന്നത്
Saint padero pio
എവിടെയെങ്കിലും സ്നേഹമുണ്ടോ അവിടെ എല്ലാം ഒരു ത്രിത്വം ഉണ്ട്. സ്നേഹിക്കുന്ന വ്യക്തി സ്നേഹിക്കപ്പെടുന്ന വ്യക്തി സ്നേഹത്തിന്റെ ഒരു ഉറവ.
Saint agasthenose
പാപമില്ലാത്ത ഒരു മകൻ ദൈവത്തിൻ ഉണ്ട് എന്നാൽ വേദനകളില്ലാത്ത ഒരു മകനും മകളും ദൈവത്തിനില്ല.
saint agustin
ഒരു പുരോഹിതനും ഒരു മാലാഖയും ഒരുമിച്ച് വരുന്നത് കണ്ടാൽ ഞാൻ ആദ്യം വണങ്ങുന്നത് പുരോഹിതനെ ആയിരിക്കും
Saint Francis Assisi
എല്ലാം വേദനകളും ഈശോയുടെ തിരു ഹൃദയത്തിൽ അർപ്പിക്കുമ്പോൾ കൈ വരുന്ന സന്തോഷം എത്ര വലുതാണ്.
Saint Alphonsa
ഒരു പുണ്യവതി ആകണമെങ്കിൽ വളരെയധികം സഹിക്കണം എന്നും ഏറ്റവും ഉത്തമമായത് തെരഞ്ഞെടുക്കണം എന്നും തന്നെ താൻ സ്മരിക്കണം എന്നും ഞാൻ ഗ്രഹിച്ചു.
St Theresa
എന്റെ ജീവിതകാലം മുഴുവൻ സ്നേഹം കൊണ്ടെന്നെ സം ആവരണം ചെയ്യുവാൻ നല്ല ദൈവം തിരുമനസായി.
saint theresa
തിരുമനസ്സ് നിറവേറ്റുന്നതിൽ ഉം അവിടുന്ന് നിർത്തിയിരിക്കുന്ന ഇടത്ത് സ്ഥിതിചെയ്യുന്ന ദിനമാണ് പുണ്യ പൂർണ്ണതാ അടങ്ങിയിരിക്കുന്നത്
Saint Theresa
എന്നെ മുഴുവനും ഞാൻ കർത്താവിന് വിട്ടുകൊടുത്തിരിക്കുകയാണ് അവിടുന്ന് ഇഷ്ടംപോലെ ചെയ്തുകൊള്ളട്ടെ.
saint alphonsa
ദൈവസ്നേഹം ഉണ്ടെങ്കിൽ പരസ്നേഹവും ഉണ്ട് പൂവും പൂമ്പൊടിയും എന്നപോലെ.
saint alphonsa
നിങ്ങൾ നല്ലവരാകാൻ നിങ്ങളുടെ ഹൃദയം കർത്താവിന് കൊടുക്കുക. പകരം കർത്താവിന്റെ ഹൃദയം ചോദിച്ചു വാങ്ങുക
saint mariam theresia
Also Read: Mannathu Padmanabhan Quotes in Malayalam
മനുഷ്യൻ ചെയ്യുന്ന സഹായങ്ങളിൽ ഏറ്റവും വലുത് മരണസമയത്ത് ചെയ്യുന്ന സഹായമാണ്.
saint kuriakose Elias chavara
ലഭിക്കുന്നതിനേക്കാൾ കൊടുക്കുന്നതിലാണ് സന്തോഷം
saint alphonsa
ഈശോ എന്നാ തിരുനാമം ഉച്ചരിക്കുന്നത് എന്റെ നാവിന് ഏറെ മധുരമാണ്.
saint alphonsa
അങ്ങനെ ഉപേക്ഷിക്കുകയോ ജീവന്റെ പുസ്തകത്തിൽനിന്ന് എന്റെ പേര് മായ്ച്ചു കളയാത്ത പക്ഷം കഷ്ടതകളും ദുരിതങ്ങളും എന്നെ അസ്വസ്ഥമാക്കുകയില്ല.
പാദുവയിലെ വിശുദ്ധ അന്തോണി