Hello Everyone Are you looking for Single malayalam quotes. then you are in right place we provide the Single Malayalam quotes, Words that you can share on social media right away.
ഞാൻ ഇങ്ങനെയാ എന്നെ ഇങ്ങനെ ഇഷ്ടപെടുന്നവർ മാത്രം മതി എനിക്ക്.
അന്നും ഇന്നും എന്നും സിംഗിൾ തന്നെ.
പ്രേമം ദുഃഖമാണുണ്ണി സിംഗിൾ അല്ലോ സുഖപ്രദം.
ഞാൻ പിന്തുടരുന്നത് എന്റെ ഇഷ്ട്ടങ്ങളെ ആണ് അല്ലാതെ മറ്റുള്ളവരുടെ താൽപര്യങ്ങളെയല്ല.
എനിക്ക് ഞാൻ ഉണ്ട് എന്നതാണ് എന്റെ ഏറ്റവും വലിയ മോട്ടിവേഷൻ.
ആട്ടി ഓടിക്കുന്നവർ പോലും കൈകൊട്ടി വിളിക്കുന്ന ഒരു കാലം വരും.
ഞാനൊന്ന് വീണ കഴിഞ്ഞപ്പോള് പേടി മാറി.വീണാൽ ഇത്ര മാത്രമേ ഉള്ളൂ.
മനസ്സ് ഒന്ന് ഫോർമാറ്റ് ചെയ്യണം മൊത്തം ഹാങ്ങ് ആണ്.
നോ പ്രതീക്ഷ നോ നിരാശ.
നിനക്ക് അപ്പുറം എനിക്ക് ജീവിതം ഉണ്ട് പക്ഷേ പ്രണയം ഇല്ല.
നീ എന്നതാണ് ഞാൻ എന്ന കഥയിലെ തുടക്കവും ഒടുക്കവും.
സിംഗിൾ ആയത് എല്ലാം ഒരാൾ ആക്കിയതാണ്.
Also Read: Jeevitham quotes in Malayalam
കണ്ട സ്വപ്നങ്ങൾ ഒരുകാലത്ത് നമ്മളെ തേടി വരും.
ഉറക്കവും കളയണ്ട ഒഴിപ്പിക്കാനും നിൽക്കണ്ട സിംഗിൾ ലൈഫ്.
ഒരിക്കൽ എനിക്കും കിട്ടും എന്നെ പോലൊരു അരവട്ടിനെ.
ഇനി എത്ര കാലത്തേക്കാണ് എന്നറിയില്ല ഇതുപോലൊരു സിംഗിൾ ലൈഫ്.