മോൾക്ക് ആരാണ് ഉള്ളത് എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ എനിക്ക് ഒരു ചേട്ടനും കൂടി ഉണ്ട് എന്ന് പറയാൻ ആഗ്രഹിച്ചവൾ ആയിരിക്കും ഓരോ പെൺകുട്ടിയും
ആങ്ങളയും പെങ്ങളും തമ്മിലുള്ള തല്ല് കൂടലിന്റെ അത്രയൊന്നും വരില്ല ഒരു ഗുസ്തിയും
രക്തബന്ധം പോലും മാറ്റി നിർത്തപ്പെടുന്ന ചില ആത്മബന്ധങ്ങളുണ്ട് ജീവിതത്തിൽ..
അടുത്ത് ഉള്ളപ്പോൾ അടിപിടി ആണേലും കൂടെ ഇല്ലാത്തപ്പോ വല്ലാതെ മിസ്സിംഗ് ആവും..
പ്രണയമാണോ സൗഹൃദമെന്നോ പേരിട്ട് വിളിക്കാൻ കഴിയാത്ത ചില ബന്ധങ്ങളുണ്ട് നമ്മുടെ ആരെല്ലാമോ ആണെന്ന് എപ്പോഴും തോന്നിപ്പിക്കുന്നവർ
കേട്ട് കുടുങ്ങാത്ത ഹെഡ്സെറ്റും തല്ല് കൂടാത്ത പെങ്ങളും ഇല്ലെന്ന് തോന്നുന്നു..
സങ്കടങ്ങൾ ഇല്ലാത്തതല്ല അവൻ കേട്ടുകഴിയുമ്പോൾ പെങ്ങളുടെ മുഖത്തുണ്ടാവുന്ന ചിരിയിൽ അലിഞ്ഞു അവ ഇല്ലാതാവുന്നു..
48 കറികൾ ഉണ്ടായാലും അച്ചാറില്ലാത്ത സദ്യപോലെയാണ് പെങ്ങൾ ഇല്ലാത്ത ജീവിതം!
ഏതൊരു ഏട്ടന്റെയും സ്വകാര്യ അഹങ്കാരമാണ് ഒരു കാന്താരി പെങ്ങൾ
കൂടെ പിറന്നില്ലെങ്കിലും കൂടെ പിറന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്ന ചിലരുണ്ട് നമ്മുടെ ഒക്കെ ജീവിതത്തിൽ..
ഒരാണിന് സ്വാതന്ത്രയത്തോടെ തല്ല് കൂടാനും ഉമ്മ കൊടുക്കാനും സ്നേഹിക്കാനും കരയിക്കാനും ഭൂമിയിൽ ഒരു പെണ്ണുണ്ടെങ്കിൽ അതവന്റെ പെങ്ങളാണ്..
സഹോദരിമാർ എല്ലായ്‌പ്പോഴും ചുറ്റുമുണ്ടായിരിക്കേണ്ടതില്ല, എന്നാൽ അവർ നിങ്ങളുടെ ചുറ്റുമുണ്ടായിരിക്കുമ്പോൾ ഇത് ഒരു വലിയ കാര്യമായി മാറുന്നു
ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെ സഹോദരങ്ങളാക്കി, ഞങ്ങൾ സ്വന്തമായി സുഹൃത്തുക്കളായി
നീആണ് ലോകത്ത് എനിക്ക് ഏറ്റവും പ്രിയ്പെട്ടവൾ
വീട്ടിൽ നിങ്ങളോടൊപ്പം ഒരിക്കലും മുഷിഞ്ഞ നിമിഷമില്ല, ഞങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങൾ കൊണ്ടുവന്ന എല്ലാ തമാശകൾക്കും ചിരികൾക്കും നന്ദി