Hello Everyone Are you looking for Sree Krishna Jayanthi Quotes in Malayalam. then you are in right place we provide the Sree Krishna Jayanthi Quotes in Malayalam Words that you can share on social media right away.
ആർക്കെല്ലാം അദൃശ്യമാണെങ്കിലും നിന്നെ എനിക്ക് ദൃശ്യമായിരിക്കുംകണ്ണാ… ഉണ്ണിക്കണ്ണനു ഒരായിരം പിറന്നാൾ
നീ തൊട്ടുണർത്തും രാഗങ്ങളിൽ ഞാൻ എന്നെ തന്നെ മറന്നു കണ്ണാ……
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശംസകൾ.
എല്ലാവര്ക്കും നന്മയുടെ അഷ്ടമി രോഹിണി നേരുന്നു, കണ്ണൻറെ മുരളീ നാദം നിങ്ങളുടെ കർണങ്ങളെ തഴുകിയുണർത്തട്ടെ…സന്തോഷകരമായ ജന്മാഷ്ടമി ആശംസകൾ…
ഇന്ന് നിങ്ങള്‍ക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടെയോ ആയിരുന്നു. നാളെ അത് മറ്റാരുടേയോ ആകും. മാറ്റം പ്രകൃതി നിയമമാണ്. ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.
മറ്റാർക്കും കേൾക്കാനില്ലെങ്കിലും എവിടെ നിന്നോ ഒഴുകിവന്ന് എന്നിലേക്കെത്തിച്ചേരുന്ന നിന്റെ മധുരമാം മുരളീഗാനത്തിൽ ലയിച്ചുചേർന്ന് ഒരു നേർത്ത മഞ്ഞുകണമായ് നിന്നിൽ അലിഞ്ഞുചേരാറുണ്ട് കൃഷ്ണാ ഞാൻ…
ന്റെ കൃഷ്ണല്ലേ.. ആള് അത് അങ്ങട് സഹിച്ചോളും കൃഷ്ണൻ ഇഷ്ടം.
ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിച്ചില്ലെങ്കിൽ മറ്റെന്താണ് നമ്മൾ ആഘോഷിക്കുക, കണ്ണൻറെ ജന്മ ദിനത്തിൽ നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ. ശ്രീകൃഷ്ണ ജയന്തി ആശംസകൾ
ഭഗവാൻ ശ്രീകൃഷ്ണൻ അവതാരമെടുത്ത അഷ്ടമി രോഹിണി ദിനം ഏറെ വിശേഷമാണ്, ഈ ദിനത്തിൽ ഭഗവാനെ അറിയാനും അനുഗ്രഹീതരാകാനും നിങ്ങൾക്ക് സാധിക്കട്ടെ…
Also Read: Ramayana Quotes Malayalam
ഈ ജന്മാഷ്ടമി നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും ഉയർച്ചയും കൊണ്ട് വരട്ടെ… ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ.
ഈ ജന്മാഷ്ടമി ദിനത്തിൽ ശ്രീകൃഷ്ണൻ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും പകരട്ടെ…നിങ്ങൾക്കും കുടുംബത്തിനും ഐശ്വര്യപൂർണമായ ശ്രീകൃഷ്ണ ജയന്തി ആശംസകൾ..
കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ നിങ്ങൾക്ക് സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകട്ടെ…
കണ്ണൻറെ മുരളീ നാദം നിങ്ങളുടെ കർണങ്ങളെ തഴുകിയുണർത്തട്ടെ…സന്തോഷകരമായ ജന്മാഷ്ടമി ആശംസകൾ…
നിങ്ങളുടെ വിഷമങ്ങൾക്ക് പരിഹാരം കാണാൻ കണ്ണൻ നിങ്ങളെ അനുഗ്രഹിക്കട്ടെ…ജന്മാഷ്ടമി വ്രതം അതിന് നിമിത്തമാകട്ടെ…
ധർമ സംരക്ഷണത്തിനായി മഹാവിഷ്ണുവിൻറെ അവതാരമായ ശ്രീകൃഷ്ണൻ പിറവിയെടുത്ത ഈ ദിനം നിങ്ങളിൽ സമൃദ്ധി പകരട്ടെ…ജന്മാഷ്ടമി ആശംസകൾ…