Hello Everyone,
Are you looking for Sree narayana guru quotes in Malayalam. then you are in right place we provide the best Sree narayana guru quotes in malayalam that you can share on social media right away.
ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം
വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല
മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്.
ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക
അനാവശ്യമായ ധനവ്യയം ഒരു മംഗളകര്മനത്തിനും പാടില്ലാ.
ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം.
നാം ദൈവത്തിന്റെ പ്രതിപുരുഷന് മാത്രം, ശരീരം വെറും ജഡം.
കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടേ നട്ടെല്ല്.
മതം ഈശ്വര സാക്ഷല്കാവരതിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം.
ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക.
വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം.
അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം.
വാദിക്കുന്നത് വാദത്തിനുവേണ്ടിയാവരുത്, സംശയനിവൃത്തിക്കും തത്വപ്രകാശത്തിനും വേണ്ടിയാവണം.
Also Read: St chavara quotes in malayalam
അധർമ്മപാശത്ത് നിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത്, ധർമ്മപക്ഷത്ത് നിന്ന് പരാജയപെടുന്നതാണ്.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്മനുഷ്യൻ നന്നാവണം, പ്രവർത്തിയിലും, വാക്കിലും, വിചാരത്തിലും ശുദ്ധി വേണം.
എത്ര വെളിച്ചം പുറമെ കത്തിച്ചാലും, അകം ഇരുട്ടാണേൽ എന്ത് നേട്ടം.
മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
നാം ശരീരം അല്ല, അറിവാകുന്നു, ശരീരം ഉണ്ടാക്കുന്നതിനു മുമ്പിലും അറിവായ നാം ഉണ്ടായിരുന്നു, ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും, നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ട് തന്നെ ഇരിക്കും.