Hello Everyone Are you looking for St chavara quotes in malayalam. then you are in right place we provide the best St chavara quotes in malayalam, that you can share on social media right away.
ക്ഷമയ്ക്ക് അറുതി കല്പിക്കരുത്, അതിന്റെ പ്രമാണം എന്നും എവിടെയും ഏവരോടും എന്നതാണ്.
കുടുംബത്തിന്റെ വെളിച്ചം നിലനിർത്താൻ സഹായിക്കുന്ന സിദ്ധൗഷധമാണ് വിശുദ്ധകുർബാന
മനുഷ്യൻ ചെയ്യുന്ന സഹായങ്ങൾ ഏറ്റവും വലുത് മരണസമയത്ത് ചെയ്യുന്നതാണ്
ശരീരത്തിന് ആവശ്യമായ ആഹാരം നൽകുന്നത് പോലെ ആത്മതിനടുത്ത ആഹാരവും കുട്ടികൾക്കു നൽകുക.
ഒരു നല്ല ക്രിസ്ത്യാനി കുടുംബം ആകാശ മോക്ഷത്തിന് സാദൃശ്യം ആകുന്നു.
ഒരു പെൺ പൈതലിനെ ആഭരണം എന്നു പറയുന്നത് എത്രയും വലിയ അടക്കവും ഭക്തിയും മിണ്ടണ്ട കവും കണ്ണടക്കവും ആകുന്നു.
നിങ്ങളുടെ കഴിവ് ജീവ ഭക്തിയിലും ദൈവഭക്തിയിലും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിലും ആകുന്നു.
മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് വേണ്ടി കൂടെക്കൂടെ പ്രാർത്ഥിക്കുക.
ജീവിതം കഴിഞ്ഞ്ഴിഞ്ഞ പുസ്തകം പോലെ ആകരുത്.
ചെറുപ്രായത്തിൽ തന്നെ കുഞ്ഞുങ്ങൾ തമ്പുരാനെ സ്നേഹിക്കുകയും പേടിക്കുകയും ഇല്ലെങ്കിൽ പിന്നെ അവരുടെ കാരണവന്മാരെ പേടിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയില്ല.
നല്ല കൂട്ടുകാർ നിങ്ങളെ നല്ലവരാകും
അന്യർക്കു വല്ല ഉപകാരവും ചെയ്യാത്ത ദിവസം നിന്ന് ആയുസ്സിനെ കണക്കിൽ പെടുകയില്ല
Also Read: St Alphonsa Quotes in Malayalam
മക്കളോട് അമിത വാത്സല്യവും അമിത കർക്കശവും ഒരുപോലെ തിന്മവമയാകുന്നു.
ധനം മനുഷ്യ നന്മയ്ക്ക് വേണ്ടി ചിലവഴിക്കണം അല്ലെങ്കിൽ അത് ധാർമികത അല്ല.
കുടുംബാംഗങ്ങൾ കാരണവന്മാരുടെ നേരെ ആചാരവും കീഴ്‌വഴക്കവും പാലിക്കണം.