25+ Best Deep love quotes malayalam

Deep love quotes in malayalam

Share below deep love quotes malayalam quotes on your social media പുതുമഴയുടെ ഗന്ധമുള്ളൊരു രാത്രിയിൽ ശയിക്കുവാനായി പൂർണ ചന്ദ്രൻ നിൻമാറിടമാകും ഭൂമിയെ തഴുകിത്തലോടവെ എന്തിനോമലേ നീയിന്നു മടിക്കുന്നു ഉൾപുളകിതയായി നിൻ ചിരികണ്ടാൽ അതുകണ്ടാൽ ഉള്ളുപുളകിതമാകുമതെന്നും ഒരു മരീചികയായി മാറട്ടെ പാൽപുഞ്ചിരിയിലൊളിച്ചിരിക്കുമൊരമൃത്‌ എനിക്കെന്നുമെകിടൂ സഖീ … സ്നേഹം……… അത് കൈക്കുമ്പിളിൽ കോരിയെടുക്കാനോ തട്ടിയെടുക്കാനോ കഴിയില്ല. കാരണം സ്നേഹം എന്നത് ഹൃദയത്തിൽ നിന്നും ഉണ്ടാവേണ്ട ഒന്നാണ്. പാടുന്ന കുയിലാണോ നീ അതു പാടും പഞ്ചവർണ്ണതത്തയാണോ എവിടെയും … Read more