Malayalam Quotes On Life
Checkout the following best malayalam quotes on life നിങ്ങൾക്ക് സന്തോഷകരമായ ജീവിതം നയിക്കണമെങ്കിൽ, അത് ആളുകളുമായോ വസ്തുക്കളുമായോ അല്ല, ഒരു ലക്ഷ്യവുമായി ബന്ധിപ്പിക്കുക. എല്ലാം ശരിയാവും എന്നൊന്നില്ല. എല്ലാം ശീലമാവും എന്നേയുള്ളൂ. ഇന്നലെകളിലോ നാളെകളിലോ അല്ല, ഇന്ന് ഈ നിമിഷമാണ് നമ്മുടെ ജീവിതം. പരിഭവവും പരാതികളും മാത്രം കൊണ്ട് ജീവിതം നിറയ്ക്കരുത്. എല്ലാം മറന്ന് പുഞ്ചിരിക്കുക. ജീവിതം നിന്നെയും നോക്കി പുഞ്ചിരിക്കും. നിനക്ക് ഇല്ലാത്തതിനെ ഓർത്ത് സങ്കടപ്പെടാതെ ദൈവം നിനക്ക് നല്കിയവയെ ഓർത്ത് സന്തോഷിക്കുക. … Read more