നിങ്ങൾക്ക് ഒന്നും അറിയില്ലെന്ന് അറിയുന്നതാണ് യഥാർത്ഥ അറിവ്.
എഴുന്നേറ്റ് നിൽക്കാനും സംസാരിക്കാനും ആവശ്യം ധൈര്യമാണ് ഇതേ ധൈര്യം തന്നെയാണ് ക്ഷമയോടെ ഇരിക്കാനും മറ്റുള്ളവരെ കേൾക്കാനും ആവശ്യം.
ജീവിതത്തിൽ ഏറ്റവും ദുഃഖം നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ മനസിലാക്കാൻ ശ്രെമിക്കാത്തപ്പോഴാണ്.
വാക്കുകൾ വളരെ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക കാരണം അത് കേട്ടായാൾക് പോർക്കാൻ മാത്രമേ സാധിക്കുകയെ ഒള്ളു മറക്കാൻ സാധികുകയില്ല.
നമ്മിൽ പലരും മറ്റുള്ളവരുടെ വാക്കുകൾ കേൾക്കുന്നത് മനസിലാക്കാനല്ല, മറുപടി പറയാൻ മാത്രമാണ്
നിങ്ങളുടെ കാലുകളാൽ ഭൂമിയിൽ ചുമ്പിക്കുന്നത് പോലെ നടക്കാൻ ശ്രെമിക്കുക
മാതൃകകളാണ് ലോകത്തെ മാറ്റിയത് വെറും അഭിപ്രായങ്ങൾ അല്ല
എന്തെങ്കിലും നഷ്ടപ്പെടാൻ ഉള്ളപ്പോഴാണ് യഥാർത്ഥ ധൈര്യം പുറത്ത് വരുന്നത്
നമ്മുട കണ്ണീരിനെ കുറിച്ച് നമുക്ക് ഒരിക്കലും നാണക്കേട് തോന്നരുത്
നിങ്ങൾക്ക് സ്നേഹിക്കാൻ ആകുമെങ്കിൽ ആദ്യം സ്വയം സ്നേഹിക്കുക
മനുഷ്യർക് എല്ലാത്തിന്റെയും വില അറിയാം എന്നാൽ മൂല്യം അറിയില്ല
മുള്ളുകൾ ഇല്ലാത്ത വഴി കാണുമ്പോൾ ഓർക്കുക അത് ഒരിടത്തേകും നിങ്ങളെ നയിക്കില്ല
വേരുകൾ ആഴത്തിൽ വേദന കൊണ്ട് എഴുതിയ ഓർമകുറിപ്പാണ് ഓരോ പൂവും
പ്രേതീക്ഷകളും സ്വപ്നങ്ങളും അതിന്റെ ഒത്ത നടുക്ക് ഞാനും
അടുത്ത ജന്മത്തിൽ ഒന്നാകണമെന്ന ആർക്കും വാക്ക് കൊടുക്കാൻ ആകില്ല. കഴിഞ്ഞ ജന്മത്തിൽ കഴിഞ്ഞ ജന്മത്തിൽ കൊടുത്ത വാക്കിനെ തിരക്കുകയാണ് ഇന്നും.