100+Viraham(വിരഹം) Malayalam Love Quotes Pictures

Are you searching for Viraham(വിരഹം) Malayalam Quotes Pictures in Malayalam, you can find them here the Rain quotes in Malayalam, check out below and share on social media

viraham malayalam love quotes 1

നിന്റെ ജീവിതത്തിലെ തീരുമാനങ്ങള്‍ നീ എടുക്കണം കാരണം, നിന്നെയും നിന്റെ സാഹചര്യത്തെയും നിന്നോളം മറ്റൊരാള്‍ക്കും അറിയില്ല.

viraham malayalam love quotes 2

മനസ്സ് വേദനിക്കുമ്പോള്‍ മൗനമാണ് നല്ലത് ഉരുകി തീര്‍ന്നാലും മറ്റാര്‍ക്കും വേദനിക്കില്ലാലോ.

viraham malayalam love quotes 3

എത്രയൊക്കെ ഊതി കെടുത്താന്‍ ശ്രമിച്ചാലും ആത്മാവിനുള്ളിലേക്കു കത്തിപടരുകയാണ് നീ എന്ന അഗ്നി.

viraham malayalam love quotes 4

ബന്ധങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ് വിഷമിപ്പിച്ച് ജീവക്കരുത് ബന്ധങ്ങളെ അതിന്റെ പാട്ടിന് വിട്ടേക്കുക നിങ്ങളുമായി ബന്ധം നില നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏതവസ്ഥയിലും അതില്‍ ഒരു കുറവും വരുത്താതെ സൂക്ഷിക്കും.

viraham malayalam love quotes 5

സമാധാനമാണ് ഏറ്റവും വലിയ ധനം. സമാധാനം ഇല്ലാതെ എത്ര ധനം സമ്പാദിച്ചാലും സന്തോഷിക്കാന്‍ സാധിക്കില്ല.

viraham malayalam love quotes 6

ഓരോ സ്റ്റാറ്റസിന് പിന്നിലും ഉണ്ടാവും ഏതോ ഒരാള്‍ക്ക് വേണ്ടിയുള്ള ഒരു രഹസ്യ സന്ദേശം.

viraham malayalam love quotes 7

ശരീരത്തെ മുറിവേല്‍പ്പിക്കാന്‍ കഴിയാത്തത് കൊണ്ടാകും ചിലരാല്‍ മനസിനെ മുറിവേല്‍പ്പിക്കുന്നത്.

viraham malayalam love quotes 8

തനിച്ചായതാണോ തനിച്ചാക്കിയതാണോ എന്തോ, ഞാന്‍ ഇപ്പോ തനിച്ചാണ്.

viraham malayalam love quotes 9

എത്രത്തോളം സ്‌നേഹിക്കപ്പെട്ടോ അതിനേക്കാള്‍ ഏറെ ആ സ്‌നേഹം ഒരിക്കല്‍ ദുഖം നല്‍കും.

viraham malayalam love quotes 10

ചിലരുണ്ട്, അവര്‍ ഒരിക്കലും നമ്മുടേതാകില്ല, പക്ഷെ അവരെ നഷ്ടപ്പെടുന്നത് നമുക്ക് സഹിക്കാനാകില്ല.

viraham malayalam love quotes 11

അടര്‍ന്ന് വീഴുന്ന ഇലയെ നോക്കി നില്‍ക്കാനെ മരത്തിനാകൂ.. അതുപോലെ ആണ് ചില ബന്ധങ്ങളും.

viraham malayalam love quotes 12

കാലമിത്ര കഴിഞ്ഞിട്ടും നിന്റെ പുഞ്ചിരിയുടെ തീക്ഷതയെയും, കണ്ണിലെ കുസൃതിയേയും ഞാൻ സ്നേഹിയ്ക്കുന്നു, ഒരിക്കലും എന്റെതാവില്ല എന്നറിഞ്ഞിട്ടും.

viraham malayalam love quotes 13

ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം.

viraham malayalam love quotes 14

നിന്റെ കാല്പാടു പതിഞ്ഞ ഓരോ മണൽ തരിയും, നിന്റ്റെവിരൽ തൊട്ട പൂവിതളും ഇന്നും നിന്നെ കുറിച്ച എന്നോട് മന്ത്രിക്കാറുണ്ട്. നിന്റെ നഷ്ട പ്രണയത്തിന്റെ ആഴങ്ങൾപേറുന്ന ആ കായൽ കരയിൽ ഞാനിന്നും കാത്തിരിയ്ക്കാറുണ്ട്. നീ ഒരിയ്ക്കൽ തിരിച്ചു വരുന്നതും കാത്തു

viraham malayalam love quotes 15

വേനലിന്റെ തീക്ഷണതയിലേക്കു പെയ്തിറങ്ങുന്ന മഴ പോലെ നീ എന്നിൽ പെയ്തിറങ്ങിയിട്ടും നിനക്കു എന്നോടുള്ള പ്രണയത്തിന്റെ ആഴം മനസ്സിലാക്കാതെ പോയത് എന്റ്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.

viraham malayalam love quotes 16

പ്രണയവും വിരഹവും ഒരേ തൂവൽ പക്ഷികളാണ്. പ്രണയിക്കാൻ തുനിയുമ്പോൾ നിഴൽ പോലെ വിരഹവും കൂടെയുണ്ടെന്ന് ഓർമ്മ വേണം.

viraham malayalam love quotes 17

കാലങ്ങൾക്കപ്പുറം നിന്റ്റെ പ്രണയം ഞാൻ തിരിച്ചറിയുന്നു. ഒരു തേങ്ങലായി ഒരു നനുത്ത ഓർമ്മയായി ആ നഷ്ട്ട പ്രണയം എന്നെ വേട്ടയാടുന്നു. നിന്റെ ഓർമ്മകളുടെ തീച്ചൂടിൽ ഞാൻ ഉരുകുന്നു.

viraham malayalam love quotes 18

ജന്മജന്മാന്തരങ്ങൾക്കുമപ്പുറം നാം വീണ്ടും കണ്ടു മുട്ടും. നിന്റ്റെഓർമകളുടെ തീക്ഷ്ണതയുമായി ആ നാളെക്കായി ഞാൻ കാത്തിരിയ്ക്കാം.

viraham malayalam love quotes 19

നിന്റ്റെ പ്രണയം ഒരു കനലായി ഇന്നും എന്നിൽ എരിയുന്നു. മറക്കാൻ ശ്രമിയ്ക്കും തോറും ഓർമ്മകളുടെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്ന കനൽ.

viraham malayalam love quotes 20

കാലങ്ങൾക്കപ്പുറം എന്റ്റെ പ്രണയം ഒരിയ്ക്കൽ നീ തിരിച്ചറിയും. ഒരു നോവായി, ഒരു നനുത്ത കണ്ണുനീർ തുള്ളിയായി ആ നഷ്ട്ട പ്രണയം നിന്നിൽ അലിഞ്ഞിറങ്ങും ജന്മജന്മാന്തരങ്ങളിൽ നിനക്കായി ഞാൻ കാത്തിരിയ്ക്കും.

viraham malayalam love quotes 21

ഈ ജന്മത്തിൽ നീ എണ്റ്റേതായില്ലെങ്കിലും ഇനിയുള്ള എല്ലാ ജന്മങ്ങളും നിനക്കായി മാത്രം ഞാൻ പുനർജനിയ്ക്കും.

viraham malayalam love quotes 22

ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നിന്റേതു മാത്രം ആവാൻ ഞാൻ ആഗഹിയ്ക്കുന്നു. നിന്നിൽ അലിയാൻ, നിൻറ്റെ ഹൃദയത്തിന്റെ താളം ആയി മാറാൻ ഞാൻ കാത്തിരിയ്ക്കും

viraham malayalam love quotes 23

പ്രണയം ഒരു മരീചികയാണ്. കൈയ്യെത്താൻ ശ്രമിയ്‌ക്കുമ്പോളെല്ലാം അകന്നു പോകുന്ന ഒരു മരീചിക. വീണുപോയവർക്കെല്ലാം ദുഃഖം മാത്രം നൽകുന്ന മരീചിക.

viraham malayalam love quotes 24

നീ എന്നും എന്നിൽ കത്തിജ്വലിക്കുന്ന ഓർമ്മയാണ്. നിന്നെ മറക്കാൻ ശ്രമിക്കുമ്പോളെല്ലാം കൂടുതൽ തീക്ഷണമായി നിന്റെ ഓർമ്മകൾ എന്നെ മുറിവേൽപ്പിക്കുന്നു.

viraham malayalam love quotes 25

എത്ര മറക്കാൻ ശ്രമിച്ചാലും മനസ്സിന്റെ ഒരു കോണിൽ ഒരു തീരാ നൊമ്പരമായി അതുണ്ടാവും.

viraham malayalam love quotes 26

നഷ്ട പ്രണയങ്ങൾ എന്നും ഒരു തീരാ നൊമ്പരമാണ്

viraham malayalam love quotes 27

നിന്റെ ഓർമകൾ ഉറങ്ങു്ന്ന ആ ക്‌ളാസ്സ്‌മുറിയിൽ ഞാനിന്നുഒരിക്കൽ കൂടി പോയിരുന്നു. ഒരിയ്‌ക്കൽ നമ്മുടെത് മാത്രമായിരുന്ന ആ ക്ലാസ്സ്മുറിയിൽ, ഇന്ന് വർഷങ്ങൾക്കിപ്പുറം ഒരു അന്യനെ പോലെ ഞാൻ നിൽക്കുമ്പോൾ, നിന്റെ പ്രണയത്തെ തിരിച്ചറിയാതെ പോയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നെന്നു ഞാൻ തിരിച്ചറിയുന്നു

Leave a Comment